Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ​ലി​പെ​രു​ന്നാ​ൾ:...

ബ​ലി​പെ​രു​ന്നാ​ൾ: മാം​​സ​ല​​ഭ്യ​​ത നി​​റ​​വേ​​റ്റാ​​ന്‍ സ​​ജ്ജം

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ: മാം​​സ​ല​​ഭ്യ​​ത നി​​റ​​വേ​​റ്റാ​​ന്‍ സ​​ജ്ജം
cancel

ദോ​​​ഹ: ബ​​ലി​​പെ​​രു​​ന്നാ​​ൾ സീ​​​സ​​​ണി​​​നാ​​​വ​​​ശ്യ​​​മാ​​​യ മാം​​​സ ല​​​ഭ്യ​​​ത നി​​​റ​​​വേ​​​റ് റാ​​​ന്‍ സ​​​ജ്ജ​​​മെ​​​ന്ന് പ്രാ​​​ദേ​​​ശി​​​ക ക​​​ന്നു​​​കാ​​​ലി വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍. വ​ലി​യ ശ ​​​ത​​​മാ​​​നം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി മൃ​​​ഗ​​​ങ്ങ​​​ളെ​​​ക്കാ​​​ള്‍ പ്രാ ​​​ദേ​​​ശി​​​ക ഫാ​​​മു​​​ക​​​ളി​​​ലെ ചെ​​​മ്മ​​​രി​​​യാ​​​ടു​​​ക​​​ളും ആ​​​ടു​​​ക​​​ളും വാ​​​ങ്ങാ​​​നാ​​​ണ് കൂ​​​ടു​​​ത​​​ൽ താ​​​ല്‍പ​​​ര്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഈ​​​ദ് സീ​​​സ​​​ണി​​​ലെ ആ​​​വ​​​ശ്യ​​​ക​​​ത നി​​​റ​​​വേ​​​റ്റാ​​​ന്‍ ത​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ണെ​​​ന്ന് പ്രാ​​​ദേ​​​ശി​​​ക ക​​​ന്നു​​​കാ​​​ലി ഫാം ​ഉ​​​​​ട​മ​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​ണ്ട്. മാം​​​സോ​​​ൽ​പ​ന്ന​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​ത്തി​​​ന് വി​​​പ​​​ണി​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് സ​​ർ​​ക്കാ​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. ബ​​​ലി​​​മൃ​​​ഗ​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കും. മി​​​ക​​​ച്ച ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​തു​കൊ​ണ്ടാ​ണ്​ പ്രാ​​​ദേ​​​ശി​​​ക മൃ​​​ഗ​​​ങ്ങ​​​ൾ​ക്ക്​ ആ​വ​ശ്യ​ക്കാ​രേ​റു​ന്ന​ത്. രാ​​​ജ്യ​​​ത്ത് പൗ​​​ര​​​ന്മാ​​​രു​​​ടെ​​​യും താ​​​മ​​​സ​​​ക്കാ​​​രു​​​ടെ​​​യും ആ​​​വ​​​ശ്യ​​​ക​​​ത നി​​​റ​​​വേ​​​റ്റാ​​​ന്‍ പ​​​ര്യാ​​​പ്ത​​​മാ​​​യ വി​​​ധ​​​ത്തി​​​ല്‍ മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത വി​​​ദാം ഫു​​​ഡ് ക​​​മ്പ​​​നി ഉ​​​ൾ​പ്പെ​​​ടെ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. ബ​​​ലി ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​യി മി​​​ക​​​ച്ച ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ടു​​​ക​​​ളെ​​യാ​​​ണ് ന​​​ല്‍കു​​​ന്ന​​​ത്്.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്ക് ഏ​​​റ്റ​​​വും മി​​​ക​​​ച്ച സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കും. താ​​​ങ്ങാ​​​വു​​​ന്ന വി​​​ല​​​ക്ക്​ വി​​​വി​​​ധ​​​ത​​​രം ബ​​​ലി​​​മൃ​​​ഗ​​​ങ്ങ​​​ള്‍ വി​​​ദാം ഔ​​​ട്ട്​​​ലെ​​​റ്റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കും. ബ​​ലി​​പെ​​രു​​ന്നാ​​ൾ സീ​​​സ​​​ണി​​​ല്‍ ഖ​​​ത്ത​​​രി ഫാ​​​മു​​​ക​​​ളി​​​ലെ ക​​​ന്നു​​​കാ​​​ലി​​​ക​​​ള്‍ക്ക് ആ​​​വ​​​ശ്യ​​​ക​​​ത വ​​​ര്‍ധി​​​ക്കാ​​​റു​​​ണ്ട്. പ്രാ​​​ദേ​​​ശി​​​ക ഉ​​​ൽ​പാ​​​ദ​​​ക​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലും പ്രാ​​​ദേ​​​ശി​​​ക ചെ​​​മ്മ​​​രി​​​യാ​​​ടു​​​ക​​​ളു​​​ടെ വി​​​ല സ​​​ബ്സി​​​ഡി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം, വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യം, വി​​​ദാം ഫു​​​ഡ് ക​​​മ്പ​​​നി എ​​​ന്നി​​​വ​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ളെ ചെ​​​മ്മ​​​രി​​​യാ​​​ട് ഫാം ​​ഉ​​​ട​​​മ​​​ക​​​ള്‍ പ്ര​​​ശം​​​സി​​​ച്ചു. പ്രാ​​​ദേ​​​ശി​​​ക ക​​​ന്നു​​​കാ​​​ലി ഉ​​​ട​​​മ​​​ക​​​ള്‍ക്ക് വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണ് മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന​​​ത്.
ഉ​​​ൽ​പാ​​​ദ​​​നം വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ ഫാ​​​മു​​​ട​​​മ​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന ബു​​​ദ്ധി​​​മു​ട്ട്​ ഹ​​​രി​​​ത കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ ഉ​​​യ​​​ര്‍ന്ന വി​​​ല​​​യാ​​​ണ്. ഹ​​​രി​​​ത കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല​​​യി​​​ല്‍ സ​​​ബ്സി​​​ഡി ന​​​ല്‍ക​​​ണ​​​മെ​​​ന്ന് നി​​​ര​​​വ​​​ധി ഫാ​​​മു​​​ട​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. ബ​​ലി​​പെ​​രു​​ന്നാ​​ൾ ആ​​​ഘോ​​​ഷ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ മാം​​​സ, മൃ​​​ഗ വി​​​ല്‍പ​​​ന വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ​​​തോ​​​തി​​​ലു​​​ള്ള ജ​​​ന​​​ത്തി​​​ര​​​ക്ക് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു​​​റ​​​പ്പാ​​​ണ്. തി​​​ര​​​ക്ക് കു​​​റ​​​ക്കു​​​ന്ന​​​തി​​​നും കാ​​​ല​​​താ​​​മ​​​സ​​​മി​​​ല്ലാ​​​തെ ത​​​ന്നെ ഉ​ൽ​പ​​​ന്ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newseid
News Summary - eid-qatar-gulf news
Next Story