Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ മാർച്ച് 30 മുതൽ ഏപ്രിൽ ഏഴ് വരെ ഈദ് അവധി

text_fields
bookmark_border
eid railway
cancel

blurb: സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി പ്രഖ്യാപിച്ച് അമിരി ദിവാൻ

(BOX)

ദോഹ: ​ഖത്തറിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെരുന്നാൾ അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴ് വരെയാണ് ചെറിയ പെരുന്നാൾ അവധി. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ അവധിയാണ് പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിനമായ മാർച്ച് 28, 29 തീയതികൾക്ക് തുടർച്ചയായാണ് പൊതു അവധിയും വരുന്നത്. ഒമ്പത് ദിവസത്തെ പൊതു അവധിയും രണ്ടുദിന വാരാന്ത്യ അവധിയും ഉൾപ്പെടെ 11 ദിവസമായിരിക്കും ഇത്തവണ പെരുന്നാൾ ആഘോഷ ലീവ്. ധനകാര്യ സ്ഥാപനങ്ങളുടെ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eid holiday in Qatar from March 30 to April 7
Next Story