Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2024 9:56 AM IST Updated On
date_range 16 Jun 2024 9:56 AM ISTപെരുന്നാൾ; ഖത്തറിൽ സ്വകാര്യ മേഖലക്ക് മൂന്നുദിവസം അവധി
text_fieldsbookmark_border
ദോഹ: ഖത്തറിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയം മൂന്നുദിവസത്തെ ശമ്പളത്തോടെയുള്ള പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 16 ഞായർ മുതൽ 18 ചൊവ്വ വരെയാണ് അവധി. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരമുള്ള ഓവർടൈം മറ്റു അലവൻസ് വ്യവസ്ഥകൾ ഈ അവധിക്ക് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
