അൽ ഖോർ മാളിൽ ഈദ് ആഘോഷം
text_fieldsഅൽ ഖോർ മാളിൽ നടന്ന ഈദ് ആഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾക്ക് സാക്ഷ്യം വഹിച്ച് ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ ഖോർ മാൾ. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അൽ ഖോർ മാളിൽ പെരുന്നാൾ ദിനത്തിലെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് ആഘോഷ വേള സമ്മാനിക്കുന്നതായിരുന്നു പരിപാടികൾ. മാജിക് ഷോ, നൃത്തപരിപാടികൾ, ഹെന്ന ഡിസൈനിങ്, വിവിധ കലാകാരന്മാരുടെ അഭ്യാസങ്ങൾ എന്നിവ അരങ്ങേറി. ഇതിനു പുറമെ ഷോപ്പിങ്ങിനെത്തിയ സന്ദർശകർക്ക് ഏറ്റവും മികച്ച ഈദ് ഓഫറുകളും നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

