You are here

ചെ​​​റി​​​യ​​​പെ​​​രു​​​ന്നാ​​​ൾ: ഖ​​​ത്ത​​​റി​​​ൽ 13 മു​​​​ത​​​​ല്‍ 21 വ​​​​രെ പൊ​​​തു​​​അ​​​വ​​​ധി 

  • വാ​​രാ​​ന്ത്യ അ​​വ​​ധി​​ക​​ള്‍ കൂ​​ടി ആ​കു​േ​മ്പാ​ൾ 11 ദി​വ​സം

23:37 PM
12/06/2018

ദോ​​ഹ: ചെ​റി​യ പെ​രു​ന്നാ​ൾ പൊ​തു സ​​ര്‍ക്കാ​​ര്‍ അ​വ​ധി അ​​മീ​​രി​​ദി​​വാ​​ന്‍ പ്ര​​ഖ്യാ​​പി​​ച്ചു. എ​​ല്ലാ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ള്‍ക്കും വി​​വി​​ധ സ​​ര്‍ക്കാ​​ര്‍ ഓ​​ഫി​​സു​​ക​​ള്‍ക്കും പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കും വി​​ദ്യാ​​ല​​യ​​ങ്ങ​​ള്‍ക്കും ജൂ​ൺ 13 മു​​ത​​ല്‍ 21 വ​​രെ (​വ്യാ​​ഴം) അ​​മീ​​രി ദീ​​വാ​​ന്‍ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.

വാ​​രാ​​ന്ത്യ അ​​വ​​ധി​​ക​​ള്‍ കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​മ്പോ​​ള്‍ സ​​ര്‍ക്കാ​​ര്‍, പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍ക്ക് പ​​തി​​നൊ​​ന്ന് ദി​​വ​​സം അ​​വ​​ധി ല​​ഭി​​ക്കും. അ​​മീ​​രി ദി​​വാ​​െ​ൻ​റ ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം ജൂ​​ണ്‍ പ​​തി​​മൂ​​ന്ന് ബു​​ധ​​നാ​​ഴ്ച മു​​ത​​ല്‍ ജൂ​​ണ്‍ 21 വ്യാ​​ഴം വ​​രെ​​യാ​​ണ് അ​​വ​​ധി. 22, 23 തീ​​യ​​തി​​ക​​ള്‍ വാ​​രാ​​ന്ത്യ അ​​വ​​ധി​​യാ​​യ​​തി​​നാ​​ല്‍ 24 ഞാ​​യ​​റാ​​ഴ്ച മു​​ത​​ലാ​​യി​​രി​​ക്കും  മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളു​​ടെ​​യും അ​​തോ​​റി​​റ്റി​​ക​​ളു​​ടെ​​യും മ​​റ്റു പ​​ബ്ലി​​ക്, സ​​ര്‍ക്കാ​​ര്‍ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പ്ര​​വ​​ര്‍ത്ത​​നം പു​​ന​​രാ​​രം​​ഭി​​ക്കു​​ക. 

ഖ​​ത്ത​​ര്‍ സെ​​ന്‍ട്ര​​ല്‍ ബാ​​ങ്കി​​െ​ൻ​റ പ​​രി​​ധി​​യി​​ലു​​ള്ള ബാ​​ങ്കു​​ക​​ള്‍, ഇ​​ന്‍ഷു​​റ​​ന്‍സ് ക​​മ്പ​​നി​​ക​​ള്‍, ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ഖ​​ത്ത​​ര്‍ ഫി​​നാ​​ന്‍ഷ്യ​​ല്‍ മാ​​ര്‍ക്ക​​റ്റ്സ് അ​​തോ​​റി​​റ്റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഈ​​ദു​​ല്‍ഫി​​ത്വ​​ര്‍ അ​​വ​​ധി ഖ​​ത്ത​​ര്‍ സെ​​ന്‍ട്ര​​ല്‍ ബാ​​ങ്കി​​െ​ൻ​റ തീ​​രു​​മാ​​ന​​പ്ര​​കാ​​ര​​മാ​​യി​​രി​​ക്കും.

തൊ​​ഴി​​ലു​​ട​​മ​​യെ ആ​​ശ്ര​​യി​​ച്ചാ​​യി​​രി​​ക്കും സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​വ​​ധി. സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ല്‍ മൂ​​ന്നു ദി​​വ​​സ​​മാ​​ണ് സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ അ​​വ​​ധി ന​​ല്‍കാ​​റു​​ള്ള​​ത്. എ​​ന്നാ​​ല്‍ ഇ​​ത്ത​​വ​​ണ ചി​​ല സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ അ​​ഞ്ചു​​ദി​​വ​​സം വ​​രെ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. 

COMMENTS