Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബലിപെരുന്നാൾ ആഘോഷം;...

ബലിപെരുന്നാൾ ആഘോഷം; നടുമുറ്റം ഖത്തറിന്റെ നേതൃത്വത്തിൽ മെഹന്തി, ബിരിയാണി മത്സരങ്ങൾ സംഘടിപ്പിച്ചു

text_fields
bookmark_border
ബലിപെരുന്നാൾ ആഘോഷം; നടുമുറ്റം ഖത്തറിന്റെ നേതൃത്വത്തിൽ മെഹന്തി, ബിരിയാണി മത്സരങ്ങൾ സംഘടിപ്പിച്ചു
cancel
camera_alt

ന​ടു​മു​റ്റം ഖ​ത്ത​ർ വ​നി​ത കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഹ​ന്തി -ബി​രി​യാ​ണി പാ​ച​ക മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്

സ​മ്മാ​നം ന​ൽ​കു​ന്നു

ദോ​ഹ: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ടു​മു​റ്റം ഖ​ത്ത​ർ വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഹ​ന്തി മ​ത്സ​ര​വും ബി​രി​യാ​ണി പാ​ച​ക മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ബ​ര്‍വ കോ​മേ​ഴ്സ്യ​ല്‍ അ​വ​ന്യൂ​വി​ലെ മ​ജാ​സ് റെ​സ്റ്റാ​റ​ന്റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.

മെ​ഹ​ന്തി ഡി​സൈ​ന്‍ മ​ത്സ​ര​ത്തി​ൽ ഷി​ഫ്ന മു​ഹ​മ്മ​ദ് ഒ​ന്നാം സ്ഥാ​ന​വും, ആ​സി​യ സ​ഹീ​ർ ശൈ​ഖ് ര​ണ്ടാം സ്ഥാ​ന​വും, ഉ​മാ​മ മ​ഹ്മൂ​ദ് അ​ൽ​ഹ​സ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ബി​രി​യാ​ണി പാ​ച​ക മ​ത്സ​ര​ത്തി​ൽ ന​ഫീ​ല റി​യാ​സ് ഒ​ന്നാം സ്ഥാ​ന​വും, ഉ​സൈ​റ ര​ണ്ടാം സ്ഥാ​ന​വും, ന​ജി​യ ന​സ്രീ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ജി​റ്റ്കോ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ്, മ​ജാ​സ് റെ​സ്റ്റോ​റ​ന്റ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്കും വി​ജ​യി​ക​ള്‍ക്കും ഉ​പ​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.ന​ടു​മു​റ്റം പ്ര​സി​ഡ​ന്റ് സ​ന ന​സീം, പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ല​ത കൃ​ഷ്ണ, ന​ടു​മു​റ്റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​ത്തി​മ ത​സ്നീം, വൈ​സ് പ്ര​സി​ഡ​ന്റ് സ​ജ്‌​ന സാ​ക്കി, സെ​ക്ര​ട്ട​റി​മാ​രാ​യ ജു​മാ​ന, ര​ജി​ഷ പ്ര​ദീ​പ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ അ​ബി​ദ അ​ബ്ദു​ല്ലാ​ഹ്, ജോ​ളി തോ​മ​സ്, റി​നി​ഷ, മാ​യ, ഫൗ​സി​യ മ​നാ​ഫ്, ഫാ​ത്തി​മ ഹാ​രി​സ്, സ​ക്കീ​ന അ​ബ്ദു​ല്ല, റ​ഹീ​ന, ഷാ​ജി​മ, അ​ൻ​സ​ൽ​ന, ന​സ്രി​യ, ഭീ​മ, അ​സ്മ, ജ​മീ​ല മ​മ്മു, റൂ​ബി അ​ൻ​വ​ർ, ഹി​ബ ബ​ഷീ​ർ, റ​ജു​ല ഷ​ഫീ​ഖ്, ഖ​മ​റു​ന്നി​സ, ഫ​സീ​ല, സൗ​മ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Eid al-Adha celebration; Mehendi and Biryani competitions organized under the leadership of Nadumuttam Qatar
Next Story