Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഈ​ണം 2022' :...

'ഈ​ണം 2022' : യു​വ​ക​ലാ​സാ​ഹി​തി ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഈ​ണം 2022 : യു​വ​ക​ലാ​സാ​ഹി​തി ഓ​ണാ​ഘോ​ഷം
cancel
camera_alt

യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​റി​ന്റെ ഈ​ദ്​ ഓ​ണം ആ​ഘോ​ഷ​ത്തി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​  പി.​എ​ൻ ബാ​ബു​രാ​ജി​നെ പൊ​ന്നാ​ട​യ​ണി​യി​ക്കു​ന്നു

ദോ​ഹ: യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​റി​ന്റെ ഈ​ദ്-​ഓ​ണം ആ​ഘോ​ഷ​മാ​യ 'ഈ​ണം 2022' റോ​യ​ൽ പാ​ല​സ് റെ​സ്റ്റോ​റ​ന്റി​ൽ പ്രൗ​ഢ ഗം​ഭീ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് അ​ജി​ത് പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് പി.​എ​ൻ ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. യു​വ​ക​ലാ​സാ​ഹി​തി സെ​ക്ര​ട്ട​റി രാ​ഗേ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഐ.​സി.​ബി.​എ​ഫ് മു​ൻ പ്ര​സി​ഡ​ന്റ് സി​യാ​ദ് ഉ​സ്മാ​ൻ, ഐ.​എ​സ്‌.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഷെ​ജി വ​ലി​യ​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ ​ഓ​ർ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ത​വ​യി​ൽ ആ​ശം​സ നേ​ർ​ന്നു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​ഇ ലാ​ലു ന​ന്ദി പ്ര​സം​ഗം ന​ട​ത്തി.

സ​രി​ൻ ക​ക്ക​ത്ത്, ര​ജി പു​ത്തൂ​രാ​ൻ, സ​നൂ​പ്, സി​റാ​ജു​ദ്ദി​ൻ, സൂ​ര​ജ് ഉ​പ്പൂ​ട്, ലി​സാം, മു​ര​ളി, ഇ​ബ്രൂ ഇ​ബ്രാ​ഹിം, ബി​നു ഇ​സ്മാ​യി​ൽ, ഷാ​ൻ, ഷ​ഹീ​ർ നി​റ​വി​ൽ, ജോ​ബി​ൻ പ​ണി​ക്ക​ർ, നി​യാ​സ്, മോ​ഹ​ൻ ജോ​ൺ, ഷു​ക്കൂ​ർ, ബ​ഷീ​ർ പൊ​ട്ടാ​റാ​ത്, ജീ​മോ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022'Eenam 2022'
News Summary - 'Eenam 2022': Youth Literature Onaghosham
Next Story