Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​​ട​​​പ്പാ​​​ള​​​യം...

ഇ​​​ട​​​പ്പാ​​​ള​​​യം ‘ഈ​​​ണം 2019’ ആ​​ഘോ​​ഷം ഒ​​​​ക്ടോ​​​​ബ​​​​ർ നാ​​​​ലി​​​ന്

text_fields
bookmark_border
ഇ​​​ട​​​പ്പാ​​​ള​​​യം ‘ഈ​​​ണം 2019’ ആ​​ഘോ​​ഷം ഒ​​​​ക്ടോ​​​​ബ​​​​ർ നാ​​​​ലി​​​ന്
cancel
ദോ​​​ഹ: എ​​​​ട​​​​പ്പാ​​​​ൾ, വ​​​​ട്ടം​​​​കു​​​​ളം, കാ​​​​ല​​​​ടി, ത​​​​വ​​​​നൂ​​​​ർ എ​​​​ന്നീ പ​​​​ഞ്ചാ​ ​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ​നി​​​​ന്നു​​​​ള്ള പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​ന​​​​യാ​​​​യ ഇ​​​​ട​​​​പ്പാ​​​​ള​​​​യം ആ​​​​ഗോ​​​​ള പ്ര​​​​വാ​​​​സി​കൂ​​​​ട്ടാ​​​​യ്മ ഖ​​​​ത്ത​​​​ർ ചാ​​​​പ്റ്റ​​​​റി​​െ​​​ൻ​​​റ ഈ​​​​ദ്-​ഓ​​​​ണം ആ​​​​ഘോ​​​​ഷ​​​മാ​​​യ ‘ഈ​​​​ണം-2019’ ഒ​​​​ക്ടോ​​​​ബ​​​​ർ നാ​​​​ലി​​​ന്​ ഉ​​​​ച്ച​​​​ക്ക് 12 ന്യൂ ​​​​സ​​​​ലാ​​​​ത്ത​​​​യി​​​​ലെ ഫ്ര​​​​ണ്ട്സ് ക​​​​ൾ​​​​ച​​​​റ​​​​ൽ സെ​​​​ൻ​​​റ​​​​ർ ഹാ​​​​ളി​​​​ൽ ന​​​ട​​​ക്കും. ഓ​​​ണ​​​​പ്പൂ​​​​ക്ക​​​​ളം, തി​​​​രു​​​​വാ​​​​തി​​​​ര​​​​ക്ക​​​​ളി, നാ​​​​ടോ​​​​ടി​​​​നൃ​​​​ത്തം, മാ​​​​ജി​​​​ക്ക് ഷോ, ​​​​മി​​​​മി​​​​ക്രി, സി​​​​നി​​​​മാ​​​​റ്റി​​​​ക് ഡാ​​​​ൻ​​​​സ്, സ്പോ​​​​ട്ട് ഡ​​​​ബി​​​​ങ്, വ​​​​യ​​​​ലി​​​​ൻ ഫ്യൂ​​​​ഷ​​​​ൻ, ക​​​​രോ​​​​ക്കെ മ്യൂ​​​​സി​​​​ക് തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ണ്ടാ​​​കും. പ​െ​​​ങ്ക​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക്​ വി​​​വി​​​ധ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കും. ഫോ​​​ൺ: 3374 7322, 7010 4070.
Show Full Article
TAGS:eenam 2019 qatar gulf news 
Web Title - eenam 2019-qatar-gulf news
Next Story