Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ഡ്മാ​ഖ്...

എ​ഡ്മാ​ഖ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border

ദോ​ഹ: എ​റ​ണാ​കു​ളം ജി​ല്ല മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (എ​ഡ്മാ​ഖ്) 2024-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​സ്മാ​ൻ യൂ​സു​ഫാ​ണ് പ്ര​സി​ഡ​ൻ​റ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ബ്ദു​ൽ സ​ലാ​മും ട്ര​ഷ​റ​റാ​യി ഫ​ജ​റു​ൽ ഇ​സ്‌​ലാ​മും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ സു​ധീ​ർ അ​ബൂ​ബ​ക്ക​ർ, ഷി​യാ​സ് കൊ​ട്ടാ​രം. അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി​മാ​ർ ഷാ​ജി ഹൈ​ദ്രോ​സ്, താ​രി​ഖ് താ​ഹി​ർ.പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് അ​ഹ​മ്മ​ദ് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OfficialsEDMAQ
News Summary - EDMAQ-Officials
Next Story