Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈ​ദി​യ്യ എ.​ടി.​എം...

ഈ​ദി​യ്യ എ.​ടി.​എം മെ​ഗാ​ഹി​റ്റ്

text_fields
bookmark_border
ediya atm
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ബ​ലി​പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ച്ച ഈ​ദി​യ എ.​ടി.​എ​മ്മു​ക​ൾ ഇ​ത്ത​വ​ണ​യും മെ​ഗാ ഹി​റ്റ്. പെ​രു​ന്നാ​ളി​ന് ഒ​രാ​ഴ്ച മു​മ്പ് സ്ഥാ​പി​ച്ച എ.​ടി.​എം വ​ഴി 10.3 കോ​ടി റി​യാ​ലി​ന് മു​ക​ളി​ൽ പി​ൻ​വ​ലി​ച്ച​താ​യി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​ച്ചു.പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ചെ​റി​യ തു​ക​ക​ളു​ടെ നോ​ട്ട് പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യാ​ണ് രാ​ജ്യ​ത്തെ 10 വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഈ​ദി​യ എ.​ടി.​എ​മ്മു​ക​ൾ സ്ഥാ​പി​ച്ച​ത്.മേ​യ് 30ന് ​ആ​യി​രു​ന്നു ഈ​ദി​യ എ.​ടി.​എ​മ്മു​ക​ൾ സേ​വ​നം ആ​രം​ഭി​ച്ച​ത്. അ​​ഞ്ച്, 10, 50, 100 റി​​യാ​​ലി​​ന്റെ ക​​റ​​ൻ​​സി​​ക​​ളാ​ണ് പി​​ൻ​​വ​​ലി​​ക്കാ​നാ​വു​ക. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടാ​ണ് 10.3 കോ​ടി റി​യാ​ലി​ന് മു​ക​ളി​ൽ പ​ണം ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsqatar central bankQatar NewsEdiya ATMATM Cash Withdrawals
News Summary - ediya atm mega hit
Next Story