Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാ​മ്പ​ത്തി​ക–​...

സാ​മ്പ​ത്തി​ക–​ നി​ക്ഷേ​പ​കാ​ര്യ സു​​പ്രീം​​കൗ​​ണ്‍സി​​ല്‍ യോ​​ഗ​​ത്തി​​ൽ അ​മീ​ർ

text_fields
bookmark_border

ദോ​​ഹ: അ​​മീ​​രി ദി​​വാ​​നി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ ചേ​​ര്‍ന്ന സാ​മ്പ​ത്തി​ക–​നി​ക്ഷേ​പ കാ​ര്യ​ങ്ങ​ൾ​ ക്കാ​യു​ള്ള സു​​പ്രീം​ കൗ​​ണ്‍സി​​ല്‍ യോ​​ഗ​​ത്തി​​ൽ അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​ൽ​ഥാ​​നി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​മീ​​റാ​​ണ് സു​ ​പ്രീം​​ക​​മ്മി​​റ്റി​​യു​​ടെ​​യും ചെ​​യ​​ര്‍മാ​​ന്‍. ഈ ​​വ​​ര്‍ഷ​​ത്തെ പ്ര​​ഥ​​മ യോ​​ഗ​​മാ​​ണ് ചേ​​ര്‍ന്ന​​ത്.

ഡെ​​പ്യൂ​​ട്ടി അ​​മീ​​റും കൗ​​ണ്‍സി​​ല്‍ ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍മാ​​നു​​മാ​​യ ശൈ​​ഖ് അ​​ബ്​​ദു​​ല്ല ബി​​ന്‍ ഹ​​മ​​ദ് ആ​ൽ​ഥാ​​നി, എ​​ക്സി​​ക്യു​​ട്ടീ​​വ് അം​​ഗ​​വും കൗ​​ണ്‍സി​ ലം​​ഗ​​വു​​മാ​​യ പ്ര​​ധാ​​ന​​മ​​ന്ത്രി ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ന്‍ നാ​​സ​​ര്‍ ബി​​ന്‍ ഖ​​ലീ​​ഫ ആ​ൽ​ഥാ​​നി, മ​​ന്ത്രി​​മാ​​ര്‍, കൗ​​ണ്‍സി​​ല്‍ അം​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

നി​​ക്ഷേ​​പ​​കാ​​ര്യ​​ങ്ങ​​ളി​​ലെ ഏ​​റ്റ​​വും പു​​തി​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ള്‍, ര​​ണ്ടാ​​മ​​ത് ദേ​​ശീ​​യ വി​​ക​​സ​​ന​​ത​​ന്ത്രം 2018–2022​െൻ​റ ​പു​​രോ​​ഗ​​തി തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ള്‍ പ​​രി​​ഗ​​ണി​​ച്ചു. പ്രാ​​ദേ​​ശി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ളെ പി​​ന്തു​​ണ​​ക്കു​​ക​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​ട്ട​അ​​വ​​ത​​ര​​ണ​​വും വി​ ​ല​​യി​​രു​​ത്തി. ദേ​​ശീ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economy-qatar news
News Summary - economy-qatar news
Next Story