Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭൂ​ക​മ്പം:...

ഭൂ​ക​മ്പം: ഐ.​എം.​സി.​സി സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി

text_fields
bookmark_border
ഭൂ​ക​മ്പം: ഐ.​എം.​സി.​സി സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി
cancel
camera_alt

ഖ​ത്ത​ർ ഐ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റു​ന്നു

ദോ​ഹ: തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഖ​ത്ത​ർ ഐ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റി.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ, മു​സ്ത​ഫ ക​ബീ​ർ, ടി.​ടി. നൗ​ഷീ​ർ, മു​ബാ​റ​ക്ക് നെ​ല്ലി​യാ​ളി, ഷി​യാ​ദ് മാ​ട്ടൂ​ൽ, ജ​ബ്ബാ​ർ ഇ​രി​ക്കൂ​ർ, മ​ൻ​സൂ​ർ, മു​നീ​ർ, ഹ​നീ​ഫ, ജാ​ബി​ർ ബേ​പ്പൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeI.M.C.C
News Summary - Earthquake:IMCC handed over collected Items
Next Story