Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഭൂ​ക​മ്പ​ത്തി​നി​ര​യാ​യ​വ​രെ സ​ഹാ​യി​ക്കാം

text_fields
bookmark_border
Earthquake Relief
cancel

ദോ​ഹ: തു​ർ​ക്കിയ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഭൂ​ക​മ്പ​ത്തി​നി​ര​യാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ ഖ​ത്ത​ർ ചാ​രി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) അ​വ​സ​രം ഒ​രു​ക്കു​ന്നു. ഫെ​ബ്രു​വ​രി 15ന് ​വൈ​കീ​ട്ട് മൂ​ന്നു​മ​ണി മു​ത​ൽ എ​ട്ടു​മ​ണി വ​രെ മ​ൻ​സൂ​റ​യി​ലെ സി.​ഐ.​സി ഹാ​ളി​ൽ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ക​ല​ക്ഷ​ൻ ബോ​ക്സു​ക​ൾ സ​ജ്ജ​മാ​യി​രി​ക്കും. ഭൂ​ക​മ്പ​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് എ​ല്ലാ മ​ല​യാ​ളി​ക​ളും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് സി.​ഐ.​സി പ്ര​സി​ഡ​ന്റ് ടി.​കെ. ഖാ​സിം ആ​ഹ്വാ​നം ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 55313153.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey Syria earthquake
News Summary - Earthquake Relief
Next Story