Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക ഭൗ​മ ദി​നം...

ലോ​ക ഭൗ​മ ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
ലോ​ക ഭൗ​മ ദി​നം ആ​ച​രി​ച്ചു
cancel
camera_alt??????? ??????????????? ????????? ???? ???? ????? ???????????????
ദോ​ഹ: ഭൂ​മി​യും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളും വ​രും ത​ല​മു​റ​ക​ൾ​ക്ക് കൂ​ടി വേ​ണ്ട​താ​ണെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ ലു​ക​ളോ​ടെ നോ​ബി​ൾ ഇ​ൻറ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ലോ​ക ഭൗ​മ ദി​നം ആ​ച​രി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റോ​ബി​ൻ കെ ​ജോ​സ് സ്വാ​ഗ​തം പറഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് ഉദ്​ഘാടനം ചെയ്​തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ​ജ​യ് മോ​ൻ ജോ​യ് സം​സാ​രി​ച്ചു.
സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ സം​ഗീ​ത നാ​ട​കം, സ്കി​റ്റ് , ല​ഘു പ്ര​സം​ഗം എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. സി ​സി എ ​കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഹ​സ്സ​ൻ നേ​തൃ​ത്വം ന​ൽ​കി. നി​സാ​ർ കെ, ശി​ഹാ​ബു​ദ്ധീ​ൻ, ഇ​ന്ദി​ര അ​ജീ​ഷ് എ​ന്നി​വ​ർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsearth day
News Summary - earth day-qatar-qatar news
Next Story