Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2026 2:56 PM IST Updated On
date_range 19 Aug 2026 2:56 PM ISTപൊടിക്കാറ്റിന് സാധ്യത
text_fieldsbookmark_border
ദോഹ: വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ ജാഗ്രതാ നിർദേശം. ഇത് കാഴ്ചപരിധി കുറായാൻ കാരണമായേക്കുമെന്ന് അറിയിപ്പിൽ വിശദീകരിച്ചു. ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

