Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗെയിമിങ് ഉപകരണങ്ങൾക്കുള്ളിൽ കടത്തിയ ലഹരി പിടികൂടി

text_fields
bookmark_border
ഗെയിമിങ് ഉപകരണങ്ങൾക്കുള്ളിൽ കടത്തിയ ലഹരി പിടികൂടി
cancel
camera_alt

ലഹരി കടത്തിയ ഗെയിമിങ് ഉപകരണങ്ങൾ

ദോ​ഹ: ഇ​ല​ക്‌​ട്രോ​ണി​ക് ഗെ​യി​മി​ങ് ഉ​പ​ക​ര​ണ​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന് ഖ​ത്ത​ർ എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് പി​ടി​കൂ​ടി. പാ​ർ​സ​ലി​ലെ സം​ശ​യ​ക​ര​മാ​യ സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗെ​യി​മി​ങ് ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ച 235 ഗ്രാം ​ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ ക​സ്റ്റം​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drugs smuggled inside gaming equipment caught
Next Story