Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരി പിടികൂടി

text_fields
bookmark_border
വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരി പിടികൂടി
cancel

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരി പിടികൂടി. സംശയം തോന്നിയ യാത്രക്കാരന്റെ ല​​ഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്.

പരിശോധനയിൽ 1.5 കിലോ​ ഹാഷിഷും 370 ​ഗ്രാം മെത്താംഫിറ്റമിനുമാണ് പിടികൂടിയത്. ലഗേജിനുള്ളിൽ ചെറിയ മിഠായി കവറിനുള്ളിൽ രഹസ്യമായി ലഹരി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drugs seized while trying to smuggle them into Qatar through the airport
Next Story