Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൻമയക്കുമരുന്ന്​...

വൻമയക്കുമരുന്ന്​ ശേഖരവുമായി അഞ്ച്​ ഏഷ്യക്കാർ പിടിയിൽ

text_fields
bookmark_border
വൻമയക്കുമരുന്ന്​ ശേഖരവുമായി അഞ്ച്​ ഏഷ്യക്കാർ പിടിയിൽ
cancel
camera_alt?????????????????????? ????????????? ????????????. ????????????????? ?????????????? ??????

ദോ​ഹ: രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്തി വി​ത​ര​ണ​ത്തി​ന്​ ശ്ര​മി​ച്ച വ​ൻ​മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റാ​ണ് ​ ശ്ര​മം ത​ക​ർ​ത്ത​ത്. മ​യ​ക്കു​മ​രു​ന്നു​ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ച്​ ഏ​ഷ്യ​ക്കാ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. നൂ​റു​കി​ലോ​വ​രു​ന്ന ഹ​ഷീ​ഷ്​ ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മു​രു​ന്നു ക​ട​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ പ്ര​ത്യേ​ക​സം​ഘം രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രെ അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ച്ചു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​പ്പി​ച്ച കേ​ന്ദ്രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.


മാ​ർ​ബി​ളു​ക​ൾ സം​ഭ​രി​ച്ച ക​ണ്ടെ​യ്​​ന​റു​ക​ൾ​ക്കു​ള്ളി​ലാ​ണ്​ മ​യ​ക്കു​മു​രു​ന്ന്​ ഒ​ളി​പ്പി​ച്ചു​െ​വ​ച്ച​ത്. അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്കെ​ത്തു​േ​മ്പാ​ൾ സം​ഘം മാ​ർ​ബി​ൾ മു​റി​ച്ച്​ മ​യ​ക്കു​മ​രു​ന്ന്​ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. 192 പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ്​ ഹ​ഷീ​ഷ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന്​ പി​ടി​ക്ക​പ്പെ​ട്ട​വ​ർ അ​ധി​കൃ​ത​രോ​ട്​ സ​മ്മ​തി​ച്ചു. ഇ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​െ​പ്പ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatardrugsgulf news
News Summary - drugs-qatar-gulf news
Next Story