Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ റു​വൈ​സ്​...

അ​ൽ റു​വൈ​സ്​ പോ​ർ​ട്ടി​ൽ മ​യ​ക്കു​മരു​ന്ന്​ പി​ടി​ച്ചു

text_fields
bookmark_border

ദോ​ഹ: അ​ൽ റു​വൈ​സ്​ പോ​ർ​ട്ട്​ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​ച്ചു. ഹ​ാഷി​ഷ്, ട്ര​മ​ഡോ​ൾ ഗു​ളി​ക​ക​ൾ എ​ന്നി​വ​യാ​ണ്​ ബോ​ട്ടി​ൽ നി​ന്ന്​ പി​ടി​ച്ച​ത്. ബോ​ട്ടി​ൽ പെ​െ​ട്ട​ന്ന്​ കാ​ണാ​ത്ത അ​റ​യി​ൽ സൂ​ക്ഷി​ച്ച ബാ​ഗു​ക​ളി​ൽ നി​ന്നാ​ണ്​ ഇ​വ ക​ണ്ടെ​ത്തി​യ​ത്. 5.7 കി​ലോ ഹാ​ഷി​ഷും 400 ഗു​ളി​ക​ക​ളു​മാ​ണ്​ പി​ടി​ച്ച​ത്. ക​സ്​​റ്റം​സ്​ ജ​ന​റ​ൽ അ​തോ​റി​റ്റി, സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsgulf news qatar
News Summary - drugs, gulf news -qatar
Next Story