Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന്​ കടത്ത്​; ഒമാനിൽ നാലുപേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന്​ കടത്ത്​; ഒമാനിൽ നാലുപേർ പിടിയിൽ
cancel

മസ്കത്ത്​: ആയിരത്തിലധികം മയക്കുമരുന്ന്​ പാക്കറ്റുകളുമായി രാജ്യത്തേക്ക്​ കടക്കാൻ ശ്രമിച്ച നാലുപേരെ റോയൽ ഒമാൻ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

ദോഫാർ ഗവർണറേറ്റ്​ തീരത്തുനിന്നാണ്​ കോസ്റ്റ്​ ഗാർഡ്​ പൊലീസ്​ ഇവരെ പിടികൂടുന്നത്​. 'ഖാട്ട്​' മയക്കുമരുന്നി‍െൻറ 1709 പാക്കറ്റുകൾ ഇവരിൽനിന്ന്​ കണ്ടെടുത്തു.

ഇവർക്കെതിരെ നിയമനടപടി പൂർത്തീകരിച്ചു​ വരുകയാണെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drug trafficking; Four arrested in Oman
Next Story