Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വസ്ത്രത്തിൽ ഒളിപ്പിച്ച ലഹരി മരുന്ന് പിടികൂടി
text_fieldsbookmark_border
പിടികൂടിയ ലഹരി മരുന്ന്
ദോഹ: അബൂ സംറ തുറമുഖത്ത് യാത്രക്കാരനിൽനിന്നും വസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ലഹരിവസ്തുക്കള്‍ പിടികൂടി കസ്റ്റംസ്.
ദേഹപരിശോധനയിലാണ് 13.49 ഗ്രാം തൂക്കമുള്ള ഹഷീഷും മയക്കുമരുന്ന് ഗുളികകളും പിടികൂടിയത്. പിടികൂടിയ ലഹരിവസ്തുക്കളുടെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു.
ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള നിരോധിതവസ്തുക്കളുമായി ഖത്തറിലേക്ക് വരുന്നതിനെതിരെ കർശന മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

