Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ് അന്താരാഷ്ട്ര...

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഹരിവേട്ട: അഞ്ച് കിലോ ​മെത്താംഫിറ്റമിൻ പിടികൂടി

text_fields
bookmark_border
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഹരിവേട്ട:  അഞ്ച് കിലോ ​മെത്താംഫിറ്റമിൻ പിടികൂടി
cancel

​ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച് മെത്താംഫിറ്റമിൻ പിടികൂടി കസ്റ്റംസ്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ല​ഗേജ് പരിശോധിച്ചപ്പാഴാണ് അഞ്ച് കിലോ ​ മെത്താംഫിറ്റമിൻ പിടികൂടിയത്. യാത്രക്കാരന്റെ ലഗേജിൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ വിപുലമായ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. പാവക്കുട്ടി, ബ്ലൂടൂത്ത് സ്പീക്കർ, പിയാനോ എന്നിവയുടെ ഉള്ളിൽ പാക്കറ്റുകളായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ പിടികൂടിയത്. അത്യാധുനിക സ്കാനിങ് ഉപകരണങ്ങൾ ഉപയോ​ഗിച്ചായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaHamad International airportdrug bust
News Summary - Drug bust at Hamad International Airport: Five kilos of methamphetamine seized
Next Story