Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡ്രോൺ ആക്രമണം
text_fieldsbookmark_border
ദോഹ: ഇടവേളക്കുശേഷം ഖത്തറിനുനേരെ വീണ്ടും ഡ്രോൺ ആക്രമണശ്രമം. ശനിയാഴ്ച രാവിലെ ഇറാൻ തൊടുത്തുവിട്ട നിരവധി ഡ്രോൺ ആക്രമണങ്ങളെ ഖത്തർ സായുധ സേന നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമ്പതുദിവസത്തെ ഇടവേളക്കുശേഷമാണ് ഖത്തറിനുനേരെ ഇറാനിൽനിന്ന് വ്യോമാക്രമണം ഉണ്ടായത്.
Next Story

