Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ണ്ട​ലു​ക​ൾ...

ക​ണ്ട​ലു​ക​ൾ ന​ശി​പ്പി​ച്ച്​ ഡ്രൈ​വി​ങ്​; വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
ക​ണ്ട​ലു​ക​ൾ ന​ശി​പ്പി​ച്ച്​ ഡ്രൈ​വി​ങ്​; വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt

ക​ണ്ട​ൽ​ചെ​ടി​ക​ൾ​ക്ക്​ മു​ക​ളി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ച​നി​ല​യി​ൽ

Listen to this Article

ദോ​ഹ: പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്​​ഥ നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ ക​ണ്ട​ൽ​ചെ​ടി​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ​രി​സ്​​ഥി​തി-​കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. വാ​ഹ​ന​മോ​ടി​ച്ച വ്യ​ക്തി​ക്കെ​തി​രെ ന​ട​പ​ടി കൈ​ക്കൊ​ണ്ട മ​ന്ത്രാ​ല​യം, വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ക​ണ്ട​ൽ​ചെ​ടി​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട പൗ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി. തീ​ര​ത്ത് ചെ​ടി​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ളും മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

പൗ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ലാ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​നി​റ്റ് വ്യ​ക്തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്ത​താ​യും മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ പൗ​ര​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പാ​രി​സ്​​ഥി​തി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ 184 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Driving with eyes closedThe vehicle was stopped
Next Story