Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി​ന്തു​ണ​യു​മാ​യി...

പി​ന്തു​ണ​യു​മാ​യി ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്​​മ​ക​ൾ പി​റ​ക്കു​ന്നു

text_fields
bookmark_border
പി​ന്തു​ണ​യു​മാ​യി ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്​​മ​ക​ൾ പി​റ​ക്കു​ന്നു
cancel
camera_alt??????????? ?????????????????????? ????????????? (?? ????????? ?? ??????????) ???????????????? ?????????????????????? ???????????????? ??????????????????????

ദോ​​ഹ: ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ക്ഷേ​​മം മു​​ൻ​​നി​​ർ​​ത്തി വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ ആ​​സൂ​​ത്ര​​ണം ചെ​ ​യ്യു​​ന്ന​​തി​​നാ​​യി ഖ​​ത്ത​​റി​​ലെ ഇ​​ന്ത്യ​​ൻ ലി​​മോ​​സി​​ൻ ​ൈഡ്ര​​വ​​ർ​​മാ​​ർ ഒ​​ന്നി​​ക്കു​​ന്ന ു. യൂ​​ബ​​ർ, ക​​രീം പോ​​ലു​​ള്ള ​ഒാ​​ൺ​​ലൈ​​ൻ രാ​​​ജ്യാ​​​ന്ത​​​ര ക​​​മ്പ​​​നി​​​ക​​​ള്‍ ഡ്രൈ​​​വ​​​ര്‍മ ാ​​​രെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​ത്​ മ​​റി​​ക​​ട​​ക്കാ​​നും ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കാ​​യി വി​​വി​​ധ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കാ​​നു​​മാ​​ണ്​ ​ൈഡ്ര​​വ​​ർ​​മാ​​ർ കൂ​​ട്ടാ​​യ്​​​മ​​ക​​ൾ രൂ​​പ​​വ​​ത്​​​ക​​രി​​ക്കു​​ന്ന​​ത്.

മ​​ല​​യാ​​ളി​​ക​​ളാ​​ണ്​ ഇ​​ത്ത​​രം കൂ​​ട്ടാ​​യ​്​​​മ​​ക​​ളു​​ടെ രൂ​​പ​​വ​​ത്​​​ക​​ര​​ണ​​ത്തി​​ന്​ മു​​ന്നി​​ട്ടി​​റ​​ങ്ങു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം കെ.​​എം.​​സി.​​സി ഹാ​​ളി​​ൽ ഡ്രൈ​​വ​​ർ​​മാ​​രു​​ടെ യോ​​ഗം ചേ​​ർ​​ന്ന്​ ‘ഹ​​​സാ​​​ത്’ (ഹം ​​​ആ​​​പ് കെ ​​​സാ​​​ത്) എ​​ന്ന പേ​​രി​​ൽ ​കൂ​​ട്ടാ​​യ്​​​മ രൂ​​പ​​വ​​ത്​​​ക​​രി​​ച്ചു. പ്ര​​സി​​​ഡ​​​ൻ​റ്​​ മു​​​ഹ​​​മ്മ​​​ദ് ഇ​​​ഖ്ബാ​​​ൽ യോ​​ഗ​​ത്തി​​ൽ അ​​​ധ്യ​​​ക്ഷ​​​ത​ വ​​ഹി​​ച്ചു. ഹ​​​സാ​​​തി​​െ​​ൻ​​റ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം കെ.​​എം.​​സി.​​സി പ്ര​​സി​​ഡ​​ൻ​​റ്​ എ​​സ്.​എ.​​എം ബ​​​ഷീ​​​ർ, ആ​​ർ.​​ടി.​​എ ഗ​​​ഫൂ​​​റി​​​ന് കൈ​​മാ​​റി നി​​ർ​​വ​​ഹി​​ച്ചു.

ഖ​​​ത്ത​​​റി​​​ലെ നി​​​യ​​​മ​​​സം​​​ബ​​​ന്ധ​​​മാ​​​യ വി​​​ഷ​​​യ​​​ത്തി​​ൽ അ​​ഡ്വ. ജാ​​​ഫ​​​ർ ഖാ​​​ൻ സം​​സാ​​രി​​ച്ചു. ​െഎ.​​സി.​​സി ജോ​​​യ​​​ൻ​​റ്​ സെ​​​ക്ര​​​ട്ട​​​റി അ​​​ൻ​​​ജ​​​ൻ ഗാം​​​ഗു​​​ലി, പ്ര​​​വാ​​​സി സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​​ബ്്ദു​​​ൽ റ​​​ഉൗ​​​ഫ് കൊ​​​ണ്ടോ​​​ട്ടി എ​​​ന്നി​​​വ​​​ർ സം​​സാ​​രി​​ച്ചു. ഹ​​​സാ​​​തി​​െ​​ൻ​​റ രൂ​​​പ​​വ​​ത്​​​ക​​​ര​​​ണ​​​ത്തി​​​ലും സാ​േ​​ങ്ക​​തി​​ക കാ​​ര്യ​​ങ്ങ​​ളി​​ലും പ്ര​​യ​​ത്​​​നി​​ച്ച കെ. ​​രാ​​​ജേ​​​ഷി​​​ന്​ ​ െഎ.​​സി.​​സി സെ​​​ക്ര​ട്ട​​​റി അ​​​ൻ​​​ജ​​​ൻ ഗാം​​​ഗു​​​ലി ഉ​​പ​​ഹാ​​രം ന​​ൽ​​കി. പു​​തി​​യ ഒാ​​ൺ​​ലൈ​​ൻ ടാ​​ക്​​​സി​​യാ​​യ ‘കോ​േ​​ളാ’​​യു​​മാ​​യി ഹ​​സാ​​ത്ത്​ സ​​ഹ​​ക​​രി​​ക്കു​​മെ​​ന്ന്​ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.

മൊ​​​മ​​േ​ൻ​റാ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.​ കോ​​ളോ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ, ഷൗ​​​ക്ക​​​ത്ത് അ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക്​ മ​​​റു​​​പ​​​ടി ന​​​ൽ​​​കി. വാ​​​ഹ​​​ന​​​സം​​​ബ​​​ന്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ യൂ​​​നി​​​പാ​​​ർ​​​ട്ട് പ്ര​​​തി​​​നി​​​ധി ശ​​​ര​​​ത് അ​​വ​​ത​​രി​​പ്പി​​ച്ചു. വ​​​ർ​​​ക്കി, അ​​​ഹ​​​മ്മ​​​ദ്, നാ​​​സ​​​ർ എ​​ന്നി​​വ​​ർ പ​െ​​ങ്ക​​ടു​​ത്തു. ഹ​​​സാ​​​ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ൻ​​റ്​ അ​​​ബു മ​​​ണി​​​ച്ചി​​​റ സ്വാ​​​ഗ​​​ത​​​വും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷ​​​ഫീ​​​ർ ന​​​ന്ദി​​​യും പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsdrivers pmoc
News Summary - drivers pmoc-qatar-gulf news
Next Story