Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനടുറോഡിൽ അഭ്യാസ...

നടുറോഡിൽ അഭ്യാസ പ്രകടനം: ൈഡ്രവർ അറസ്​റ്റിൽ

text_fields
bookmark_border
നടുറോഡിൽ അഭ്യാസ പ്രകടനം: ൈഡ്രവർ അറസ്​റ്റിൽ
cancel
camera_alt?????? ???????? ????????? ????????? ?????????

ദോഹ: നടുറോഡിൽ വാഹനത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയയാളെ പോലീസ്​ അറസ്​റ്റ് ചെയ്ത്​ പബ്ലിക് േപ്രാസിക്യൂഷന് മ ുമ്പാകെ ഹാജരാക്കി.
അൽ സൈലിയ റൗണ്ട്എബൗട്ടിലാണ് സംഭവം. റൗണ്ട് എബൗട്ടിലേക്ക് വാഹനം വേഗത്തിൽ ഓടിച്ച് കയറ്റി രണ്ട് ടയറുകൾ മാത്രം ഉപയോഗിച്ച് (സൈഡ്​വാൾ സ്​കീയിങ്) വാഹനാഭ്യാസം നടത്തിയെന്നും പൊതുമുതലിന് കേടുപാടുണ്ടാക്കിയെന്നുമാണ് കേസ്​. സ്​കീയിങി​െൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ വാഹനവും ൈഡ്രവറും പോലീസ്​ പിടിയിലായത്.

പബ്ലിക് േപ്രാസിക്യൂഷന് മുമ്പാകെ ഹാജരാക്കിയ ൈഡ്രവറിൽ നിന്ന് പിഴയും പൊതുമുതൽ നശിപ്പിച്ചതിന് നഷ്​ ടപരിഹാരവും ഈടാക്കിയതായി ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത വകുപ്പ് ട്വിറ്ററിൽ അറിയിച്ചു. സംഭവത്തി​െൻറ വീഡിയോ ഗതാഗത വകുപ്പ് ട്വിറ്ററിൽ പോസ്​റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsdriverarrust
News Summary - driver-arrust-qatar-gulf news
Next Story