Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​​മികച്ച നേട്ടവുമായി ഡി.പി.എസ്​ മോഡേൺ

text_fields
bookmark_border
​​മികച്ച നേട്ടവുമായി ഡി.പി.എസ്​ മോഡേൺ
cancel

ദോഹ: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ നൂറ്​ ശതമാനം വിജയ നേട്ടം തെറ്റിക്കാതെ ദോഹ ഡി.പി.എസ്​ മോഡേൺ സ്​കൂൾ. പരീക്ഷയെഴുതിയ 355 വിദ്യാർഥികളിൽ 318 പേരും ഡിസ്​റ്റിങ്​ഷൻ മാർക്കോടെ പാസായി. 171 പേർ 90 ശതമാനം മാർക്കിന്​ മുകളിലും സ്​കോർ ചെയ്​തു.

47 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ്​ സ്വന്തമാക്കി. 99.8 ശതമാനം മാർക്കു നേടിയ ഗൗതമി ഗിരീഷ്​ വർമയും തീർഥ അരവിന്ദും സ്​കൂൾ ടോപ്പേഴ്​സ്​ ആയി. തേജസ്വിനി മനോജ്​, മിറാത്​ ഗുപ്​ത എന്നിവർ 99.6 ശതമാനം മാർക്കോടെ രണ്ടാം റാങ്കിന്​ അവകാശികളായി. ദിയ കൃഷ്​ണ, സമൃദ്ധി ഭരദ്വാജ്​ എന്നിവരാണ്​ (99.2 ശതമാനം) മൂന്നാം റാങ്കുകാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DPS Modern with great performance
Next Story