Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതെ​​റ്റാ​​യ...

തെ​​റ്റാ​​യ ദി​​ശ​​യി​​ലു​​ള്ള ഓ​​വ​​ർ​​ടേ​​ക്കിങ്​ വേണ്ട ‘അ​​പ​​ക​​ടര​​ഹി​​ത വേ​​ന​​ൽ’ കാമ്പയിൻ തുടരുന്നു 

text_fields
bookmark_border
തെ​​റ്റാ​​യ ദി​​ശ​​യി​​ലു​​ള്ള ഓ​​വ​​ർ​​ടേ​​ക്കിങ്​ വേണ്ട ‘അ​​പ​​ക​​ടര​​ഹി​​ത വേ​​ന​​ൽ’ കാമ്പയിൻ തുടരുന്നു 
cancel

ദോ​​ഹ: ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലെ ട്രാ​​ഫി​​ക് വ​​കു​​പ്പ് തു​​ട​​രു​​ന്ന ‘അ​​പ​​ക​​ട ര​​ഹി​​ത വേ​​ന​​ൽ’ ബോ​​ധ​​വ​​ൽ​​ക​ര​​ണ കാ​​മ്പ​യി​ൻ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്. ‘തെ​​റ്റാ​​യ ദി​​ശ​​യി​​ലു​​ള്ള ഓ​​വ​​ർ​​ടേ​​ക്കിം​​ഗും ഗ​​താ​​ഗ​​തം ത​​ട​​സ്സ​​പ്പെ​​ടു​​ത്ത​​ലും’  എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി​യാ​ണ്​ പു​തി​യ ഘ​ട്ട​ത്തി​ൽ കാ​മ്പ​യി​ൻ. ​ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​നം ഗ​​താ​​ഗ​​ത​​നീ​ ക്ക​​ത്തി​​നും സു​​ര​​ക്ഷ​​ക്കും വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്ന് ഗ​​താ​​ഗ​​ത ജ​​ന​​റ​​ൽ ഡ​​യ​​റ​​ക്ട​​റേ​​റ്റ് അ​ധി​കൃ​ത​ർ  വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 
ഇ​​ക്കാ​​ര്യം സ​​മൂ​​ഹ​​ത്തെ അ​​റി​​യി​​ക്കു​​ന്ന​​തി​​നും അ​​പ​​ക​​ട സാ​​ധ്യ​​ത​​ക​​ൾ സം​​ബ​​ന്ധി​​ച്ച് സ​​മൂ​​ഹ​​ത്തി​​ൽ ബോ​​ധ​​വ​​ൽ​​ക​ ര​​ണം ന​​ട​​ത്തു​​ന്ന​​തി​​നും സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളെ​​ല്ലാം മു​​ന്നി​​ട്ടി​​റ​​ങ്ങി. വ്യ​​ത്യ​​സ്​​​ത ഭാ​​ഷ​​ക​​ളി​​ൽ വ​​കു​​പ്പിെ​​ൻ​​റ സ​​ന്ദേ​ ശ​​ങ്ങ​​ൾ എ​​ത്തി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​ു. 


ഗ​​താ​​ഗ​​ത സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യും നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ൾ കു​​റ​​ക്കു​​ന്ന​​തിെ​​ൻ​​റ​​യും ഭാ​​ഗ​​മാ​​യി ബോ​​ധ​​വ​​ൽ​​ക​ ര​​ണം കൂ​​ടു​​ത​​ൽ പേ​​രി​​ലേ​​ക്കെ​​ത്തി​​ക്ക​​ണം. ഇ​​തി​​നാ​​യി കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​ന​​വും സ​​ഹ​​ക​​ര​​ണ​​വും അ​​നി​​വാ​​ര്യ​​മാ​ ണെ​​ന്നും വ​​കു​​പ്പി​​ലെ മീ​​ഡി​​യാ–​ഗ​​താ​​ഗ​​ത ബോ​​ധ​​വ​​ൽ​​ക​​ര​​ണ വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ർ കേ​​ണ​​ൽ മു​​ഹ​​മ്മ​​ദ് റാ​​ദി അ​​ൽ  ഹാ​​ജി​​രി പ​​റ​​ഞ്ഞു. സു​​ര​​ക്ഷി​​ത​​മാ​​യ ഓ​​വ​​ർ​​ടേ​​ക്കിം​​ഗി​​നാ​​യി ഗ​​താ​​ഗ​​ത​​വ​​കു​​പ്പ് പ്ര​​ത്യേ​​ക കാ​​ര്യ​​ങ്ങ​​ൾ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​ൽ പ്ര​​ധാ​ ന​​പ്പെ​​ട്ട​​താ​​ണ് ഇ​​ൻ​​ഡി​​ക്കേ​​റ്റ​​റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ക, ഇ​​ട​​തു​​വ​​ശ​​ത്തു​​കൂ​​ടെ​​യു​​ള്ള ഓ​​വ​​ർ​​ടേ​​ക്കിം​​ഗ്, റോ​​ഡ് പൂ​​ർ​ ണ​​മാ​​യും കാ​​ണാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ ഓ​​വ​​ർ​​ടേ​​ക്കിം​​ഗ് ചെ​​യ്യാ​​തി​​രി​​ക്കു​​ക എ​​ന്നി​​വ അ​​തി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​ണ്. ​


മ​​ദീ​​ന ഖ​​ലീ​​ഫ ട്രാ​​ഫി​​ക് ഇ​​ൻ​​വെ​​സ്​​​റ്റി​​ഗേ​​ഷ​​ൻ വി​​ഭാ​​ഗം ത​​ല​​വ​​ൻ ക്യാ​​പ്റ്റ​​ൻ അ​​ലി ഹ​​മ​​ദ് അ​​ൽ മ​​ർ​​രി​യും  വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു. 
ൈഡ്ര​​വ​​ർ​​മാ​​ർ റോ​​ഡു​​ക​​ളി​​ലൂ​​ടെ വ​​ള​​രെ പ​​തു​​ക്കെ നീ​​ങ്ങു​​ന്ന​​ത് ഗ​​താ​​ഗ​​ത ത​​ട​​സ്സ​​മു​​ണ്ടാ​​ക്കു​​മെ​​ന്നും ഗ​​താ​​ഗ​​ത നി​​യ​​മം  ഇ​​ത് വി​​ല​​ക്കു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. റോ​​ഡു​​ക​​ളി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ മ​​ന​​സ്സി​​ലാ​​ക്കി​​യാ​​യി​​രി​​ക്ക​​ണം  വാ​​ഹ​​ന​​മോ​​ടി​​ക്കേ​​ണ്ട​​ത്. ഗ​​താ​​ഗ​​ത ത​​ട​​സ്സം ഒ​​ഴി​​വാ​​ക്കാ​​നും അ​​പ​​ക​​ട​​ങ്ങ​​ൾ കു​​റ​​ക്കാ​​നും ഇ​​ത് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും  ക്യാ​​പ്റ്റ​​ൻ അ​​ൽ മ​​ർ​​രി ചൂ​​ണ്ടി​​ക്കാ​​ട്ടി. ചെ​​റി​​യ അ​​പ​​ക​​ട​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ സം​​ഭ​​വ സ്​​​ഥ​ ല​​ത്ത് നി​​ന്നും മാ​​റ്റി ഗ​​താ​​ഗ​​ത നീ​​ക്കം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​ന് സാ​​ഹ​​ച​​ര്യ​​മൊ​​രു​​ക്ക​​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsdont overtaking
News Summary - dont overtaking- qatar- qatar news
Next Story