Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅരയന്നങ്ങളെ...

അരയന്നങ്ങളെ വേട്ടയാടരുത്​-മന്ത്രാലയം

text_fields
bookmark_border
അരയന്നങ്ങളെ വേട്ടയാടരുത്​-മന്ത്രാലയം
cancel
camera_alt

പ​രി​ക്കേ​റ്റ അ​ര​യ​ന്ന​ത്തി​ന് ചി​കി​ത്സ ന​ൽ​കു​ന്നു. പ​രി​സ്ഥി​തി

മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ചി​ത്രം

ദോ​ഹ: ഖ​ത്ത​റി​ലെ പ​ർ​പ്പി​ൾ ഐ​ല​ൻ​ഡി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദേ​ശാ​ട​ന പ​ക്ഷി​യാ​യ അ​ര​യ​ന്ന​ത്തി​ന്​ പ​രി​ച​ര​ണം ന​ൽ​കി പ​രി​സ്​​ഥി​തി, കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന മ​​ന്ത്രാ​ല​യം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ച്ച​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ര​യ​ന്ന​ത്തെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ഇ​വ​ക്ക്​ ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​യെ കൈ​യേ​റ്റം ചെ​യ്യ​രു​തെ​ന്നും മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു. അ​ര​യ​ന്ന​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​ത​ന്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huntingministryflamingos
News Summary - Dont hunt flamingos - ministry
Next Story