Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡോം ഖത്തർ ഭാരവാഹികളെ...

ഡോം ഖത്തർ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
ഡോം ഖത്തർ ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel
camera_alt

ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ ഭാരവാഹികൾ

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ദോഹയിലെ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ നടന്നു. പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.സി.കെ. മൂസ റിപ്പോർട്ടും ട്രഷറർ ബിജേഷ് കൈപ്പട കണക്കും അവതരിപ്പിച്ചു. സെക്രട്ടറി സുരേഷ് ബാബുവിന്റെ സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് നന്ദിയും പറഞ്ഞു. ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ് തിരുത്തിയാട് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

ഭാരവാഹികൾ: വി.സി. മശ്ഹൂദ് തിരുത്തിയാട് (ചീഫ് അഡ്വൈസർ), അച്ചു ഉള്ളാട്ടിൽ (മുഖ്യ രക്ഷാധികാരി), ഉസ്മാൻ കല്ലൻ (പ്രസിഡന്റ്), സിദ്ദീഖ് വാഴക്കാട് (ജനറൽ സെക്രട്ടറി), സൗമ്യ പ്രദീപ് (ട്രഷറർ), സി.കെ. അബ്ദുൽ അസീസ് സി.കെ., പി.പി. അബ്ദുറഷീദ് തിരൂർ, ഡോ. ഷഫീഖ് താപ്പി, സലീം റോസ്, നബ്ഷാ മുജീബ്, പി.സി. നൗഫൽ കട്ടുപ്പാറ, രതീഷ് കക്കോവ്, അഷറഫ് നന്നംമുക്ക് (വൈസ് പ്രസിഡന്റുമാർ), യൂസഫ് പഞ്ചിളി, സുരേഷ് ബാബു പണിക്കർ, രാഹുൽ കുണ്ടൂർ, അബി ചുങ്കത്തറ, ഇർഫാൻ പകര, അഹമ്മദ് സാബിർ, ശരത് ചന്ദ്രൻ, ഷംല ജാഫർ (സെക്രട്ടറിമാർ). അബ്ദുൽ കരീം, എ.പി. ആസാദ്, ഡോ. ഹംസ സുവൈദി, രാജേഷ് മേനോൻ, പി.കെ. മുസ്തഫ, ബാലൻ ചേളാരി, ഡോ. അമാനുല്ല വടക്കാങ്ങര, അൻവർ ഹുസൈൻ ജലീൽ കാവിൽ, ശ്രീധരൻ, അബൂബക്കർ സഫാരി, മൈമൂന സൈനുദ്ദീൻ (രക്ഷാധികാരികൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - DOME Qatar office bearers have been elected
Next Story