Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോൺ എബ്രഹാംഅവാർഡ് വിതരണം നാളെ
text_fieldsbookmark_border
ദോഹ: ജോൺ എബ്രഹാം സാംസ്കാരിക വേദി- ഖത്തർ' ഈ വർഷത്തെ ജോൺ എബ്രഹാംഅവാർഡ് മാധ്യമപ്രവർത്തകനായ അഭിലാഷ് പി. ജോണിന് നാളെ വൈകിട്ട് ആറുമുതൽ മൻസൂറയിലെ മലയാളി സമാജം ഹാളിൽ നടക്കുന്ന അവാർഡ് ദാനച്ചടങ്ങിൽ നൽകും. സിനിമ-സംഗീത-സാഹിത്യ മേഖലയിലെ പ്രശസ്ത വ്യക്തിത്വം വി.ടി മുരളി പരിപാടിയിൽസംബന്ധിച്ച് ' കലയും ജനകീയ സംസ്കാരവും' എന്ന വിഷയത്തിൽ സംസാരിക്കും. ഖത്തറിലെ സാംസ്കാരിക രംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന പരിപാടിയിലേക്ക് മുഴുവൻ സഹൃദയരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
