Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ മൃഗശാലയിൽ ജിറാഫ്...

ദോഹ മൃഗശാലയിൽ ജിറാഫ് കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു

text_fields
bookmark_border
ദോഹ മൃഗശാലയിൽ ജിറാഫ് കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു
cancel

ദോഹ: മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി​െൻറ പബ്ലിക് പാർക്സ്​ വകുപ്പിന് കീഴിലുള്ള ദോഹ മൃഗശാലയിൽ ജ ിറാഫിന് സുഖപ്രസവം. കുഞ്ഞുജിറാഫും അമ്മയും സുഖമായിരിക്കുന്നുവെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്​തു. മിടുക്കൻ ജിറാഫ്​കുഞ്ഞിൻെറ ചിത്രവും പങ്കുവെച്ചു.

അടിയന്തര മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിനും സുരക്ഷയും പോഷകാഹാരവും ഉറപ്പുവരുത്തുന്നതിനുമായി വിദഗ്ധ വെറ്ററിനറി യൂണിറ്റി​െൻറ മേൽനോട്ടത്തിൽ ജിറാഫിനെ ഐസലേഷനിലാക്കിയിരിക്കുകയാണ്​.

Show Full Article
TAGS:doha zoo giraffe gulf news malayalam news 
Web Title - doha zoo giraffe and baby fine -gulf news
Next Story