Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ - തിരുവനന്തപുരം...

ദോഹ - തിരുവനന്തപുരം വിമാനം നാളെ വൈകീട്ട്​ 4.30ന്​ പുറപ്പെടും 

text_fields
bookmark_border
ദോഹ - തിരുവനന്തപുരം വിമാനം നാളെ വൈകീട്ട്​ 4.30ന്​ പുറപ്പെടും 
cancel

ദോഹ: ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് റദ്ദാക്കിയ തിരുവനന്തപുരത്തേക്കുള്ള വിമാനം ചൊവ്വാഴ്ച്ച പുറപ്പെടും. എയർ ഇന്ത്യ lX 374 വിമാനം ചൊവ്വാഴ്ച്ച ഖത്തർ സമയം വൈകീട്ട്​ 4.30ന് പുറപ്പെടുമെന്നു ഖത്തർ ഇന്ത്യൻ എംബസി അറിയിച്ചു.

181 യാത്രക്കാരാണ് ഉണ്ടാവുക. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വിമാനമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarair indiadohatrivandrum flight
News Summary - doha trivandrum flight
Next Story