Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ റമദാൻ മീറ്റ് നാളെ

ദോഹ റമദാൻ മീറ്റ് നാളെ

text_fields
bookmark_border
ദോഹ റമദാൻ മീറ്റ് നാളെ
cancel

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ റ​മ​ദാ​ൻ സം​ഗ​മ​മാ​യ ദോ​ഹ റ​മ​ദാ​ൻ മീ​റ്റ് ​വെ​ള്ളി​യാ​ഴ്ച. ദോ​ഹ അ​ന്താ​രാ​ഷ്ട്ര മ​താ​ന്ത​ര സം​വാ​ദ കേ​ന്ദ്ര​ത്തി​ന്റെ (ഡി.​ഐ.​സി.​ഐ.​ഡി) സ​ഹ​ക​ര​ണ​ത്തോ​ടെ യൂ​ത്ത് ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി അ​ൽ അ​റ​ബി സ്‌​റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് നാ​ലി​ന് ഡി.​ഐ.​സി.​ഐ.​ഡി ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ബ്‌​റാ​ഹിം ബി​ൻ സാ​ലി​ഹ് അ​ൽ നു​ഐ​മി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്‌​നേ​ഹ സം​വാ​ദ വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും യാ​ക്കോ​ബാ​യ സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ബി​ഷ​പ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് ദോ​ഹ റ​മ​ദാ​ൻ മീ​റ്റി​ന്റെ മു​ഖ്യാ​തി​ഥി​യാ​കും. നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് യൂ​ത്ത് മൂ​വ്‌​മെ​ന്റ്‌​സ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ സു​ഹൈ​ബ് സി.​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യൂ​ത്ത് ഫോ​റം ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് എ​സ്.​എ​സ്. മു​സ്ത​ഫ, ഡി.​ഐ.​സി.​ഐ.​ഡി, സി.​ഐ.​സി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഇ​ഫ്താ​ർ സം​ഗ​മ​ത്തോ​ടെ സ​മാ​പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം യു​വാ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

മ​നു​ഷ്യ മ​ഹ​ത്ത്വ​ത്തെ​യും ആ​ശ​യ വൈ​വി​ധ്യ​ങ്ങ​ളെ​യും നി​രാ​ക​രി​ക്കു​ന്ന വ​ർ​ഗീ​യ പ്ര​വ​ണ​ത​ക​ളെ മാ​ന​വി​ക സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് മ​റി​ക​ട​ക്കാ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ദോ​ഹ റ​മ​ദാ​ൻ മീ​റ്റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha Ramadan meet
News Summary - Doha Ramadan meet tomorrow
Next Story