Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘സ്​​​​ഹൈ​​​ൽ 2019’...

‘സ്​​​​ഹൈ​​​ൽ 2019’ വേ​​​ട്ട, ഫാ​​​ൽ​​​ക്ക​​​ൺ പ്ര​​​ദ​​​ർ​​​ശ​​​ന​ം സെ​​​പ്​​റ്റം​​​ബ​​​ർ മൂ​ന്നു മു​​​ത​​​ൽ

text_fields
bookmark_border
‘സ്​​​​ഹൈ​​​ൽ 2019’ വേ​​​ട്ട, ഫാ​​​ൽ​​​ക്ക​​​ൺ പ്ര​​​ദ​​​ർ​​​ശ​​​ന​ം സെ​​​പ്​​റ്റം​​​ബ​​​ർ മൂ​ന്നു മു​​​ത​​​ൽ
cancel

ദോ​​​ഹ: ക​​​താ​​​റ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ർ​​​ഷി​​​ക പ​​​രി​​​പ ാ​​​ടി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ സ്​​​​ഹൈ​​​ൽ 2019 രാ​​​ജ്യാ​​​ന്ത​​​ര വേ​​​ട്ട, ഫാ​​​ൽ​​​ക്ക​​​ൺ പ്ര​​​ദ​ ​​ർ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ അ​​​വ​​​സാ​​​ന​ഘ​​​ട്ട​​​ത്തി​​​ൽ. ക​​​താ​​​റ വി​​ ​സ്​​​​ഡം സ്​​​​ക്വ​​​യ​​​റി​​​ൽ സെ​​​പ്​​റ്റം​​​ബ​​​ർ മൂ​ന്നു മു​​​ത​​​ൽ ഏ​​​ഴ് വ​​​രെ​​​യാ​​​ണ് മൂ​​​ന ്നാ​​​മ​​​ത് രാ​​​ജ്യാ​​​ന്ത​​​ര വേ​​​ട്ട ഫാ​​​ൽ​​​ക്ക​​​ൺ ഫെ​​​സ്​​​​റ്റി​​​വ​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​ഞ്ചു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ന്ന വേ​​​ട്ട, ഫാ​​​ൽ​​​ക്ക​​​ൺ മേ​​​ള ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​രാ​​​ണ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. 20 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 150 പ​​​വ​​​ലി​​​യ​​​നു​​​ക​​​ളും സ്​​​​റ്റാ​​​ളു​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു മേ​​​ള​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 41 മി​​​ല്യ​​​ൺ റി​​യാ​​​ലിെ​​​ൻ​​​റ ക​​​ച്ച​​​വ​​​ട​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ട​​​ന്ന​​​തെ​​​ന്ന് സ്​​​​ഹൈ​​​ൽ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​ന്നു.

​വേ​​​ട്ട​​​ക്കു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ളും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും, ഫാ​​​ൽ​​​ക്ക​​​ൺ ലേ​​​ലം, ഫാ​​​ൽ​​​ക്ക​​​ണു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​സ്​​​​തു​​​ക്ക​​​ൾ, സ​​​ഫാ​​​രി​​​ക്കു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളും അ​​​ത്യാ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും, ക​​​ര​​​കൗ​​​ശ​​​ല വ​​​സ്​​​​തു​​​ക്ക​​​ൾ, ഭ​​​ക്ഷ്യ സ്​​​​റ്റാ​​​ളു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് മേ​​​ള​​​യി​​​ലു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക. മൂ​​​ന്നാ​​​മ​​​ത് ഫാ​​​ൽ​​​ക്ക​​​ൺ, വേ​​​ട്ട ഫെ​​​സ്​​​​റ്റി​​​വ​​​ലിെ​​​ൻ​​​റ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ബ്രി​​​ട്ട​​​നി​​​ൽ ന​​​ട​​​ന്ന 61ാമ​​​ത് ഗെ​​​യിം ഫ​​​യ​​​റി​​​ൽ സ്​​​​ഹൈ​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

സ്​​​​ഹൈ​​​ലും ദ ​​​ഗെ​​​യിം ഫ​​​യ​​​ർ അ​​​ധി​​​കൃ​​​ത​​​രും ത​​​മ്മി​​​ലു​​​ള്ള ഉ​​​ട​​​മ്പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഫ​​​യ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്ന് ക​​​താ​​​റ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​റും സ്​​​​ഹൈ​​​ൽ സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഡോ. ​​​ഖാ​​​ലി​​​ദ് ബി​​​ൻ ഇ​​​ബ്റാ​​​ഹിം അ​​​ൽ സു​​​ലൈ​​​തി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ടു​​​ത്ത മാ​​​സം ന​​​ട​​​ക്കു​​​ന്ന സ്​​​​ഹൈ​​​ൽ 2019ൽ ​​​വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 15 ബ്രി​​​ട്ടീ​​​ഷ് ക​​​മ്പ​​​നി​​​ക​​​ൾ പ​​​ങ്കെ​​​ടു​​ക്കു​​​മെ​​​ന്ന് സ്​​​​ഹൈ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ബ്​​ദു​​​ൽ അ​​​സീ​​​സ്​ അ​​​ൽ സാ​​​യി​​​ദ് പ​​​റ​​​ഞ്ഞു.

Show Full Article
TAGS:doha qatar gulf news 
Web Title - doha-qatar-gulf news
Next Story