Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ ഒ​യാ​സി​സ് തീം...

ദോ​ഹ ഒ​യാ​സി​സ് തീം ​പാ​ര്‍ക്ക് ഉ​ട​ൻ തു​റ​ക്കും

text_fields
bookmark_border
ദോ​ഹ ഒ​യാ​സി​സ് തീം ​പാ​ര്‍ക്ക് ഉ​ട​ൻ തു​റ​ക്കും
cancel
camera_alt???? ?????????? ??? ?????????????? ?????????? ?????????????????????
ദോ​ഹ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ തീം ​പാ​ര്‍ക്ക് ദോ​ഹ ഒ​യാ​സി​സ് പ​ദ്ധ​തി നി​ര്‍മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍. ദോ​ഹ ഒ​യാ​സി​സ് ക്വ​സ്​​റ്റി​ല്‍ 22 എ​ന്ന തീം ​പാ​ർ​ക്കി​ൽ ആ​ക​ര്‍ഷ​ണീ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സാ​ഹ​സി​ക​മാ​യ ഏ​ഴെ​ണ്ണ​വും കു​ടും​ബ​ങ്ങ​ള്‍ക്ക് ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ എ​ട്ടെ​ണ്ണ​വും കു​ട്ടി​ക​ള്‍ക്കാ​യി ഏ​ഴെ​ണ്ണ​വു​മാ​ണ് ദോ​ഹ ഒ​യാ​സി​സി​ല്‍ ത​യാ​റാ​വു​ന്ന​ത്. സ​പ്ത​ന​ക്ഷ​ത്ര ല​ക്ഷ്വ​റി ഹോ​ട്ട​ല്‍, മൂ​ന്നു നി​ല​ക​ളി​ലു​ള്ള ഷോ​പ്പി​ങ്​ മാ​ള്‍, അ​ണ്ഡാ​കൃ​തി​യി​ലു​ള്ള ല​ക്ഷ്വ​റി റെ​സി​ഡ​ന്‍ഷ്യ​ല്‍ സ്യൂ​ട്ടു​ക​ള്‍, കാ​ലാ​വ​സ്ഥ നി​യ​ന്ത്രി​ത​മാ​യ ഇ​ന്‍ഡോ​ര്‍ തീം​ഡ് എ​ക്സ്പീ​രി​യ​ന്‍സ് സ​െൻറ​ര്‍ തു​ട​ങ്ങി​യ​വ​യും ദോ​ഹ ഒ​യാ​സി​സ് പ​ദ്ധ​തി​യി​ലു​ണ്ട്.
തീം ​എ​ക്സ്പീ​രി​യ​ന്‍സ്ഡ് സ​െൻറ​ര്‍ ഉ​ട​ന്‍ തു​റ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaOasisqatar-gulf news
News Summary - doha-oasis-qatar-gulf news
Next Story