Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ മെ​ട്രോ;...

ദോ​ഹ മെ​ട്രോ; ഇ​ന്ന്​ മു​ത​ൽ പു​തി​യ സ​മ​യം

text_fields
bookmark_border
Doha Metro
cancel

ദോ​ഹ: ദോ​ഹ മെ​ട്രോ റെ​യി​ൽ, ലു​സൈ​ൽ ട്രാ​മു​ക​ൾ ​തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പു​തി​യ സ​മ​യ​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തും. ഖ​ത്ത​ർ റെ​യി​ൽ അ​ധി​കൃ​ത​രാ​ണ്​ സ​മ​യ​മാ​റ്റം അ​റി​യി​ച്ച​ത്. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​െ​ല 5.30ന്​ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ 11.59 വ​രെ​യു​മാ​ണ്​ സ​ർ​വി​സ്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച ക​ഴി​ഞ്ഞ്​ ര​ണ്ടു​ മു​ത​ൽ അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​വ​രെ​യും ശ​നി​യാ​ഴ്​​ച രാ​വി​ലെ ആ​റു​ മു​ത​ൽ രാ​ത്രി 11.59 വ​രെ​യു​മാ​യി​രി​ക്കും പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

ഞാ​യ​റാ​ഴ്​​ച​വ​രെ റ​മ​ദാ​ൻ ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മാ​യി​രു​ന്നു മെ​ട്രോ​യും ലു​സൈ​ൽ ട്രാ​മും ഓ​ടി​യ​ത്. പു​തി​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച്​ അ​ര​മ​ണി​ക്കൂ​ർ നേ​​ര​ത്തേ മെ​ട്രോ ഓ​ടി​ത്തു​​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha MetroNew time
News Summary - Doha Metro; New time from today
Next Story