ദോഹ ലൈവ്: വാരാന്ത്യ പരിപാടികൾ
text_fieldsഫിഫ അണ്ടർ 17 നോക്കൗട്ട് റൗണ്ട് മത്സരങ്ങൾക്ക് തുടക്കം: ആസ്പയർ സോൺ
ഫിഫ അണ്ടർ 17 ഫാൻ സോൺ: നോക്കൗട്ട് റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് ആരംഭിക്കുന്നതോടെ ആസ്പയർ സോണിൽ ഫുട്ബാൾ ആരാധകർക്കായി ഫാൻ സോൺ സജീവമാണ്.
ദ ബാങ് ടൂർ ഖത്തർ: ബോളിവുഡ് താരം സൽമാൻ ഖാൻ, തമന്ന ഭാട്ടിയ, ജാക്വലിൻ ഫെർണാണ്ടസ്, സോനാക്ഷി സിൻഹ, പ്രഭുദേവ എന്നിവർ അണിനിരക്കുന്ന സംഗീതം, നൃത്തം വിനോദം പരിപാടി -ഏഷ്യൻ ടൗൺ ആംഫി തിയറ്ററിൽ രാത്രി എട്ടു മുതൽ
നസീം ഹെൽത്ത് കെയർ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രക്തദാന -സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ്: രാവിലെ ഏഴു മുതൽ അൽ ഖോറിലെ നസീം മെഡിക്കൽ സെന്ററിൽ
ഖത്തർ ഡയബറ്റിസ് അസോസിയേഷൻ ലോക പ്രമേഹ ദിനാചരണം: ഉച്ചയ്ക്ക് ഒരു മണി മുതൽ ആസ്പയർ പാർക്കിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

