Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ - കോഴിക്കോട്​...

ദോഹ - കോഴിക്കോട്​ ഇൻഡിഗോ വിമാനം വൈകുന്നു

text_fields
bookmark_border
ദോഹ - കോഴിക്കോട്​ ഇൻഡിഗോ വിമാനം വൈകുന്നു
cancel

ദോഹ: ഖത്തറിൽ നിന്നും ചൊവ്വാഴ്​ച രാവിലെ ഏഴിന്​ പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. പുലർച്ചെ നാല്​ മണിക്ക്​ തന്നെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ദോഹയിൽ കുടുങ്ങി കിടക്കുകയാണ്.

സാങ്കേതിക തകരാറാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ഒടുവിൽ ഖത്തർ സമയം വൈകുന്നേരം 6.30ന്​ വിമാനം പുറപ്പെടുമെന്നാണ്​ യാത്രകാർക്ക്​ നൽകിയ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiGoDoha
News Summary - Doha - Kozhikode Indigo flight delayed
Next Story