Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഏഴു മണിക്കൂർ വൈകി

text_fields
bookmark_border
air-india-express
cancel

ദോഹ: ദോഹ-കോഴിക്കോട് ഐ.എക്സ് 374 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഏഴു മണിക്കൂർ വൈകി പുറപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് 2.45 ന് ദോഹയിൽ നിന്ന് പുറപ്പെടേണ്ട വിമാനം രാത്രി 9.30നാണ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. പത്ത് മണിക്കൂറിേലറെ വിമാനത ്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി.

അതേപോലെ, ദമ്മാമിൽ നിന്ന് ബംഗളരുവിലേക്ക് സൗദി എയർലൈൻസ് വിമാനത്തിൽ പുറപ്പെട്ട 35 ഒാളം യാത്രക്കാർ രണ്ടു ദിവസമായി ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ദമ്മാമിൽ നിന്ന് ബംഗളരുവിലേക്ക് സൗദി എയർലൈൻസ് വിമാനത്തിൽ ടിക്കറ്റ് എടുത്തവരാണ് വഴിയിൽ കുടുങ്ങിയത്. കൂടുതൽ പേരും കർണാടക സ്വദേശികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Doha-Kozhikode Air India Express Flight delayed -Gulf News
Next Story