Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ അന്താരാഷ്ട്ര...

ദോഹ അന്താരാഷ്ട്ര പുസ്തകമേള: യു​വ​ത ബു​ക്ക്‌ ഹൗ​സ് സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
ദോഹ അന്താരാഷ്ട്ര പുസ്തകമേള: യു​വ​ത ബു​ക്ക്‌ ഹൗ​സ് സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം
cancel
camera_alt

ദോ​ഹ ഇ​ന്റ​ർ​നാ​ഷ​നൽ ബു​ക്ക്‌ ഫെ​യ​റി​ൽ യു​വ​ത ബു​ക്ക്‌

ഹൗ​സ് സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു 

ദോ​ഹ: ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ബു​ക്ക്‌ ഫെ​യ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​മാ​യ യു​വ​ത ബു​ക്ക്‌ ഹൗ​സി​ന്റെ സ്റ്റാ​ൾ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ. ​അ​ബ്ദു​സ്സ​ലാം സു​ല്ല​മി ര​ചി​ച്ച സ​മ്പൂ​ർ​ണ ഹ​ദീ​സ് ഗ്ര​ന്ഥ​ത്തി​ന്റെ ഖ​ത്ത​റി​ലെ പ്ര​കാ​ശ​നം കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി, അ​ബ്ദു​ൽ റ​ഹീം ഫാ​റൂ​ഖി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് സി​റാ​ജ് ഇ​രി​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല​ത്തീ​ഫ് ന​ല്ല​ളം, ട്ര​ഷ​റ​ർ താ​ജു​ദ്ദീ​ൻ മു​ല്ല​വീ​ട​ൻ, അ​ബ്ദു​ൽ ന​സീ​ർ പാ​നൂ​ർ, അ​മീ​ർ ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബു​ക്ക്‌ ഫെ​യ​റി​ൽ H5- 15 ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന 'യു​വ​ത' സ്റ്റാ​ളി​ൽ ഖു​ർ​ആ​ൻ പ​രി​ഭാ​ഷ, ഹ​ദീ​സ് ഗ്ര​ന്ഥ​ങ്ങ​ൾ, ച​രി​ത്രം, സാ​മൂ​ഹി​കം, സം​സ്കാ​രി​കം, ബാ​ല സാ​ഹി​ത്യം തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലു​ള്ള നി​ര​വ​ധി പൂ​സ്ത​ക​ങ്ങ​ൾ വി​ൽ​പ​ന​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthbook houseinauguratedDoha International Book Fair
News Summary - Doha International Book Fair: Youth Book House stall inaugurated
Next Story