Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ എ​ക്സ്​​പോ: നാ​ളെ...

ദോ​ഹ എ​ക്സ്​​പോ: നാ​ളെ മു​ത​ൽ സ​ന്ദ​ർ​ശ​നം; പ​വി​ലി​യ​ൻ രാ​വി​ലെ 10 മു​ത​ൽ

text_fields
bookmark_border
ദോ​ഹ എ​ക്സ്​​പോ: നാ​ളെ മു​ത​ൽ സ​ന്ദ​ർ​ശ​നം; പ​വി​ലി​യ​ൻ രാ​വി​ലെ 10 മു​ത​ൽ
cancel
camera_alt

ദോ​ഹ എ​ക്സ്​​പോ​യു​ടെ ​ഡി​സൈ​നു​ക​ളു​മാ​യി ത​യാ​റാ​ക്കി​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​നം

സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ, അ​ഷ്ഗാ​ൽ പ്ര​സി​ഡ​ന്റ് ഡോ. ​സ​അ​ദ് അ​ഹ​മ്മ​ദ് അ​ൽ മു​ഹ​ന്ന​ദി, എ​ക്സ്​​പോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ലി അ​ൽ ഖൗ​റി എ​ന്നി​വ​ർ പു​റ​ത്തി​റ​ക്കു​ന്നു

ദോ​ഹ: എ​ക്സ്​​പോ ഉ​ദ്ഘാ​ട​നം ​തി​ങ്ക​ളാ​ഴ്ച​യാ​ണെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ചൊ​വ്വാ​ഴ്ച വി​വി​ധ വേ​ദി​ക​ളി​ലെ പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കി.

ഫാ​മി​ലി സോ​ൺ

  • വൈ​കു. മൂ​ന്നു മു​ത​ൽ 10 വ​രെ: ഡി​ജി​റ്റ​ൽ ച​ല​ഞ്ച് (വേ​ദി: ഡി​ജി​റ്റ​ൽ പാ​ർ​ക്), ഗ്രീ​ൻ ​േപ്ല ​ഗ്രൗ​ണ്ട് (വേ​ദി: എ​ക്സ്​​പോ സ്കൂ​ൾ), ഇ​ക്കോ വ​ർ​ക്ക്ഷോ​പ് (എ​ക്സ്​​പോ സ്കൂ​ൾ).
  • വൈ​കു. 4 മു​ത​ൽ 5 വ​രെ: തു​ർ​ക്കി പെ​ർ​ഫോ​മ​ൻ​സ് (ഫാ​മി​ലി ആം​ഫി തി​യ​റ്റ​ർ).
  • രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ: നോ​ർ​ത്ത് സി​ദ്ര ഫാ​മി​ലി ഫാം.

​ക​ൾ​ച​റ​ൽ സോ​ൺ

  • മൂ​ന്നു മു​ത​ൽ ഒ​മ്പ​തു വ​​രെ: ക​ൾ​ച​റ​ൽ വ​ർ​ക്ക്ഷോ​പ് (ഇ​നാ​ത് എ​ക്സ്​​പോ), സാ​ൻ​ഡ് മീ​റ്റ് (ഇ​നാ​ത് എ​ക്സ്​​പോ), ഇ​ക്കോ ച​ല​ഞ്ച് (ഇ​നാ​ത് എ​ക്സ്​​പോ), ഖ​ത്ത​ർ ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്ട്രീ​റ്റ് ഗെ​യിം​സ് (ഇ​നാ​ത് എ​ക്സ്​​പോ).
  • 5.30 മു​ത​ൽ 6.30 വ​രെ: സ്​​പോ​ർ​ട്സ് ഇ​ൻ നാ​ച്വ​ർ (ഇ​നാ​ത് എ​ക്സ്​​പോ).
  • 7 മു​ത​ൽ 8.15 വ​രെ: ഗ്രീ​ൻ ഡെ​സേ​ർ​ട്ട്, ബെ​റ്റ​ർ ടു​മോ​റോ (ക​ൾ​ച​റ​ൽ അ​റീ​ന).

ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സോ​ൺ:

  • രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ: അ​ന്താ​രാ​ഷ്ട്ര പ​വി​ലി​യ​ൻ സ​ന്ദ​ർ​ശ​നം.
  • വൈ​കു. 3 മു​ത​ൽ രാ​ത്രി 9 വ​രെ: ഇ​ന്നൊ​വേ​ഷ​ൻ ക​ഫേ വ​ർ​ക്ക്ഷോ​പ് (​ഇ​ന്നൊ​വേ​ഷ​ൻ സെ​ന്‍റ​ർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarPavilionDoha Expo 2023
News Summary - Doha Expo: Visits from tomorrow; Pavilion from 10 am
Next Story