Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​രി​യ​ർ, നീ​റ്റ്...

ക​രി​യ​ർ, നീ​റ്റ് സം​ശ​യ​ങ്ങ​ൾ​ക്ക് വി​ട​പ​റ​യാം, ഡോ​പ​യി​ലെ ഡോ​ക്ട​ർ​മാ​ർ ഖ​ത്ത​റി​ലെ​ത്തു​ന്നു

text_fields
bookmark_border
DOPA Academy
cancel

ദോ​ഹ: ഖ​ത്ത​റി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ കു​റി​ച്ചും പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ കു​റി​ച്ചു​മു​ള്ള സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നും കൃ​ത്യ​മാ​യ ഭാ​വി​നി​ർ​ണ​യം ന​ട​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നും വേ​ണ്ടി ഡോ​പ​യി​ലെ ഡോ​ക്ട​ർ​മാ​ർ ഖ​ത്ത​റി​ൽ എ​ത്തു​ന്നു. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് എ​ന്ത് പ​ഠി​ക്ക​ണം, എ​ങ്ങ​നെ പ​ഠി​ക്ക​ണം, എ​വി​ടെ പ​ഠി​ക്ക​ണം തു​ട​ങ്ങി മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി അ​റി​യേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്ക് അ​റി​യാ​നാ​കും. കൂ​ടാ​തെ പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നീ​റ്റ് സ്കൂ​ൾ ഇ​ൻ​റ​ർ​വ്യൂ​വും പ്ല​സ് ടു ​ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​ഭി​രു​ചി അ​നു​സ​രി​ച്ച് ഭാ​വി തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഡീ-​നാ​റ്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റും 2024 നീ​റ്റി​ന് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള റി​പ്പീ​റ്റേ​ഴ്സ് എ​യിം​സ് ബാ​ച്ച് ഇ​ൻ​റ​ർ​വ്യൂ​വും പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ന​ട​ക്കും. മേ​യ് 26, 27 തീ​യ​തി​ക​ളി​ലാ​ണ് ഈ ​പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ദോ​ഹ​യി​ൽ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന എ​ജു ഡ്രൈ​വ് പ​രി​പാ​ടി​യി​ലാ​ണ് ഡോ​പ എ​ത്തു​ക. പ​രി​പാ​ടി​യി​ൽ ഡോ​പ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​ആ​ഷി​ക് സൈ​നു​ദ്ദീ​ൻ, ഡോ. ​മു​ഹ​മ്മ​ദ് ആ​സി​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഇ​ന്റ​ർ​വ്യൂ​ക​ൾ​ക്കും ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​നും നേ​ര​ത്തേ ബു​ക്ക് ചെ​യ്യേ​ണ്ട​തു​ണ്ട്. സൗ​ജ​ന്യ ബു​ക്കി​ങ്ങി​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും വി​ളി​ക്കു​ക: +974 3365 8111

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarDopa
News Summary - Doctors from Dopa are coming to Qatar
Next Story