Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപിരിച്ചവിടപ്പെട്ട...

പിരിച്ചവിടപ്പെട്ട ഡോക്ടർക്ക് മൂന്ന്​ ലക്ഷത്തോളം റിയാൽ നഷ്​ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border

ദോഹ: ജോലിയിൽ പിരിച്ചപ്പെട്ട ഡോക്ടർക്ക് മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനോട് കോടതി. 
രണ്ട്​ വർഷവും നാല് മാസവും ജോലി ചെയ്ത ഡോക്ടർക്കാണ് അടിസ്​ഥാന ശമ്പളത്തി​​െൻറ തോത് അനുസരിച്ച് 291395 റിയാൽ നഷ്​ടപരിഹാരമായി നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. 

ജോലിയിൽ പ്രവേശിച്ചപ്പോൾ അടിസ്​ഥാന ശമ്പളത്തിന് പുറമെ ലബോറട്ടറിയിലെ ലാഭ വിഹിതത്തി​​െൻറ നാൽപ്പത് ശതമാനം നൽകാമെന്നായിരുന്നു കരാർ.
 ഈ കരാർ ലംഘിക്കുക മാത്രമല്ല പിരിച്ച് വിടപ്പെട്ടോൾ നൽകേണ്ട സേവന ആനുകൂല്യവും നിഷേധിക്കുകയായിരുന്നൂവെന്ന് പരാതിക്കാരി കോടതിയിൽ ബോധിപ്പിച്ചു. ഇതി​​െൻറ അടിസ്​ഥാനത്തിൽ കോടതി നിശ്ചയിച്ച അന്വേഷണ ഉദ്വോഗസ്​ഥൻ സമർപ്പിച്ച റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിലാണ് ഇത്രയും തുക നൽകാൻ വിധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctor
News Summary - doctor
Next Story