Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമൻ ഇന്ത്യ ഇഫ്താർ കിറ്റ് വിതരണം
text_fieldsbookmark_border
ദോഹ: ദോഹയിൽനിന്നും ദൂര ദിക്കുകളിൽ താമസിക്കുന്ന അർഹരായവരിലേക്ക് ഇഫ്താർ കിറ്റുമായി വിമൻ ഇന്ത്യ ഖത്തർ. വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ ഉൾപ്പെടെ 2500 പേർക്കുള്ള ഇഫ്താർ കിറ്റുകൾ ഈ മാസം 22ന് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വീട്ടിൽ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. സഹകരിക്കാൻ താൽപര്യമുള്ള വീട്ടമ്മാർക്ക് 3354 8790 ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

