Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​ടു​മു​റ്റം തൈ...

ന​ടു​മു​റ്റം തൈ ​വി​ത​ര​ണം സ​മാ​പി​ച്ചു

text_fields
bookmark_border
ന​ടു​മു​റ്റം തൈ ​വി​ത​ര​ണം സ​മാ​പി​ച്ചു
cancel
camera_alt

ന​ടു​മു​റ്റം ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ആ​ബി​ദ സു​ബൈ​ർ പ​ച്ച​ക്ക​റി തൈ ​കൈ​മാ​റു​ന്നു

ദോ​ഹ: അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി ന​ടു​മു​റ്റം ഖ​ത്ത​ർ ന​ട​ത്തി​യ തൈ ​വി​ത​ര​ണം സ​മാ​പി​ച്ചു. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി തൈ​ക​ള്‍ എ​ല്ലാ വ​ർ​ഷ​വും വി​വി​ധ ഏ​രി​യ​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്. ന​ടു​മു​റ്റം വ​ക്​​റ ഏ​രി​യ​യു​ടെ തൈ ​വി​ത​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ തൈ ​വി​ത​ര​ണം അ​വ​സാ​നി​ച്ച​ത്. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ആ​ബി​ദ സു​ബൈ​ർ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വ​ക്​​റ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ര​മ്യ​ദാ​സ്, സു​മ​യ്യ ത​സീ​ൻ, ഖ​ദീ​ജ​ബി നൗ​ഷാ​ദ്, ഏ​രി​യ അം​ഗ​ങ്ങ​ളാ​യ റ​ബീ​ഹ ഖാ​ദി​ർ​കു​ട്ടി, ഷം​ന, റൈ​ഹാ​ന, ഷം​ല ആ​ദം, ഷം​സ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionseed
News Summary - Distribution of seedlings has been completed till date
Next Story