Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2019 10:30 AM IST Updated On
date_range 12 March 2019 10:30 AM ISTധിഷണ ഗവേഷണ- പഠന കോഴ്സ്
text_fieldsbookmark_border
camera_alt???????? ????? ???????????? ????????? ??????? ????????????? ????????????? ???????? ?????? ??????????????
ദോഹ : കലുഷിതമായ സമകാലീന ഇന്ത്യൻ അവസ്ഥയിൽ ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങ ളും നേരിടുന്ന പ്രശ്നങ്ങൾ അതിജീവിക്കാൻ രാഷ്ട്രീയ ജ്ഞാനം ആർജ്ജിക്കേണ്ടത് അനിവാര്യമാ ണെന്ന് വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജൻ അഭിപ്രായപ്പെട്ടു. ഖത്തർ കെ.എം.സി.സി.സംസ്ഥാന കമ്മറ്റി ധിഷണയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗവേഷണ^പഠന കോഴ്സിെൻറ സെഷനിൽ പ്രസംഗിക്കുകയായിരുന്നു അവർ.
കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ വയനാട്, കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, കോഴിക്കോട് ജില്ലാ പ്രസിഡൻറ് ബഷീർഖാൻ കൊടുവള്ളി, അഡ്വ.എം. ജാഫർഖാൻ, സി.പി.ഷാനവാസ്, നവാസ് കോട്ടക്കൽ, നവാബ് അബ്ദുൽ അസീസ്, കെ.പി.ഷംസുദ്ധീൻ, പി.പി.സുലൈമാൻ ഹാജി, എം.വി.അഷറഫ് എന്നിവർ സംസാരിച്ചു. കോഴ്സ് ഡയറക്ടർ ഇ.എ.നാസർ പദ്ധതി വിശദീകരിച്ചു. ജനറൽ കൺവീനർ എം.എ.നാസർ കൈതക്കാട് സ്വാഗതവും അസിസ്റ്റൻറ് ഡയറക്ടർ മൊയ്തീൻകുട്ടി പട്ടാമ്പി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story