Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡിലും നിലക്കാതെ...

കോവിഡിലും നിലക്കാതെ വികസന പ്രവൃത്തികൾ

text_fields
bookmark_border
കോവിഡിലും നിലക്കാതെ വികസന പ്രവൃത്തികൾ
cancel

കോവിഡ്​ തീർത്ത പ്രതിസന്ധികൾക്കിടയിലും രാജ്യത്തി​െൻറ വികസന പ്രവൃത്തികൾ മുടക്കമില്ലാതെ തുടരുകയാണ്​. സെപ്​ റ്റംബറിലെ അവസാനഘട്ടത്തിൽ ദോഹ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളും പ്രവൃത്തിച്ചുതുടങ്ങി.

മെ​േട്രായിലേക്കുള്ള പുതിയ െട്രയിനുകൾ ഹമദ് തുറമുഖത്തെത്തി. ജപ്പാനിലെ കിൻകി ഷർയോ കമ്പനിയുമായി നേരത്തെയുള്ള കരാർ പ്രകാരമാണിത്​. 35 അധിക െട്രയിനുകൾ വരുന്ന മാസങ്ങളിലായി രാജ്യത്തെത്തും. ഇതോടെ െട്രയിനുകളുടെ എണ്ണം 75ൽ നിന്നും 110 ആയി വർധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story