Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യോ​മ പ്ര​തി​രോ​ധ...

വ്യോ​മ പ്ര​തി​രോ​ധ കേ​ന്ദ്രം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
വ്യോ​മ പ്ര​തി​രോ​ധ കേ​ന്ദ്രം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ഹ​സ്സ​ൻ ബി​ൻ അ​ലി ആ​ൽ​ഥാ​നി വ്യോ​മ പ്ര​തി​രോ​ധ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചുപ്പോൾ 

ദോ​ഹ: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ഹ​സ്സ​ൻ ബി​ൻ അ​ലി ആ​ൽ​ഥാ​നി വ്യോ​മ പ്ര​തി​രോ​ധ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. ഖ​ത്ത​രി സാ​യു​ധ സേ​ന ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ (പൈ​ല​റ്റ്) ജാ​സിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ന്നാ​യ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ, ഖ​ത്ത​റി​ന്റെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത​യും പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത​യും അ​ദ്ദേ​ഹം മ​ന​സ്സി​ലാ​ക്കി. രാ​ജ്യ​ത്തി​ന്റെ വ്യോ​മാ​തി​ർ​ത്തി​യു​ടെ​യും ജ​ലാ​തി​ർ​ത്തി​യു​ടെ​യും സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യെ ഖ​ത്ത​ർ അ​മീ​രി വ്യോ​മ പ്ര​തി​രോ​ധ സേ​ന​യു​ടെ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് മു​ബാ​റ​ക് അ​ൽ ഷ​ഹ്‌​വാ​നി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Deputy Prime Minister visits Air Defence Centre
Next Story