Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു
text_fieldsbookmark_border
ആരോഗ്യമന്ത്രി ഫഹദ് അൽജലാജിൽ മിനായിൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിനെ സന്ദർശിച്ചപ്പോൾ
Listen to this Article
മിന: മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ മിനായിലെ ആരോഗ്യ മന്ത്രാലയ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സന്ദർശിച്ചു. കേന്ദ്രത്തിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ആരോഗ്യ മന്ത്രി ഡോ. ഫഹദ് അൽജലാജിലും മന്ത്രാലയം ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. ആരോഗ്യരംഗത്ത് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ ഡെപ്യൂട്ടി ഗവർണർക്ക് വിശദീകരിച്ചുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

